polictics

സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ദേവൻ

മലയാളത്തിന്റെ പ്രിയനടൻ ദേവൻ സജീവ രാഷ്ട്രീയത്തിലേക്ക്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ സ്ഥാനാർഥിയായി തൃശൂരിൽ മൽസരിക്കുമെന്ന് നടൻ ദേവൻ . മൂന്നു മുന്നണികളുമായും ബന്ധമുണ്ടാകില്ലെന്നും ദേവൻ…

4 years ago