poornima mohan

‘ഞാൻ വണ്ടി പാർ‌ക്ക് ചെയ്ത് നിഹാലിന്റെ വണ്ടിയിൽ കയറുമ്പോൾ അച്ഛൻ ചാടിവീണു പിടിച്ചു, ഡേറ്റിങിന് പോയ ഞങ്ങളെ അച്ഛൻ സിനിമാ സ്റ്റൈലിൽ കൈയ്യോടെ പിടികൂടി’

നടി പ്രിയമോഹനും ഭർത്താവും നടനുമായ നിഹാൽ പിള്ളയും പ്രേക്ഷകർക്ക് സുപരിചിതമായ താരകുടുംബമാണ്. അഭിനയത്തിൽ ഇപ്പോൾ ഇവർ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെക്കാൻ ഇരുവരും ഇപ്പോഴും എത്താറുണ്ട്.…

2 years ago