Pope Francis in his Christmas message

ദൈവപുത്രന്റെ തിരുപ്പിറവി, നക്ഷത്ര തിളക്കത്തിൽ ക്രിസ്മസ്‌, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം ഇങ്ങനെ

വത്തിക്കാൻ. ലോകരക്ഷകനായി പിറന്ന യേശു ദേവന്റെ തിരുപ്പിറവി ഓര്‍മ്മപ്പെടുത്തി വീണ്ടും ഒരു ക്രിസ്തുമസ്. സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം. ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ പിറവിയെടുത്ത ഉണ്ണിയേശുവിന്റെ…

1 year ago