prathap pothen

മരമായി വളരണം, മാവിന് വളമായി പ്രതാപ് പോത്തന്റെ ചിതാഭസ്മം; അച്ഛന്റെ ആഗ്രഹം സഫലമാക്കി മകൾ

അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ചു. മകള്‍ കേയ ഒരു മാവിന്‍ തൈ നട്ട ശേഷം അതിന് ചുവട്ടില്‍…

2 years ago

അ​ഭി​ന​യ​ത്തി​ന്‍റെ ആ​ദ്യ​പാ​ഠ​ങ്ങ​ള്‍ എ​നി​ക്ക് പ​റ​ഞ്ഞു ത​ന്ന എ​ന്‍റെ ഗു​രു​നാ​ഥ​നാ​ണ്; പ്ര​താ​പ് പോ​ത്ത​നെ ഓ​ര്‍​ത്ത് തെ​സ്‌​നി ഖാ​ന്‍

മ​ല​യാ​ള​ത്തി​ല്‍ അ​ര​ങ്ങേ​റ്റ ചി​ത്രം നല്‍കി ത​ന്നെ സി​നി​മ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന ഗു​രു​നാ​ഥ​നാ​ണ് പ്ര​താ​പ് പോ​ത്ത​നെ​ന്ന് ന​ടി തെ​സ്‌​നി ഖാ​ന്‍. പ്ര​താ​പ് പോ​ത്ത​ന്‍ സം​വി​ധാ​നം ചെ​യ്ത ഡെ​യ്‌​സി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ…

2 years ago

നിങ്ങളുമായി ആശയവിനിമയം നടത്താന്‍ ഞാന്‍ വിസമ്മതിച്ചു; പ്രതാപ് പോത്തന്റെ വിയോഗത്തില്‍ സുഹാസിനിയുടെ വാക്കുകള്‍

അപ്രതീക്ഷിതമായിരുന്നു പ്രതാപിന്‍റെ വിയോഗം. ചെന്നൈയിലെ ഫ്ലാറ്റില്‍ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സഹപ്രവര്‍ത്തകരെ സംബന്ധിച്ചിട ത്തോളം പ്രിയ സുഹൃത്തിന്‍റെ വിയോഗം താങ്ങാവുന്നതിലപ്പുറമായിരുന്നു. വേദനയോടെയല്ലാതെ അവര്‍ക്ക് പ്രതാപിന് യാത്രാമൊഴി…

2 years ago

വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവും; പ്രതാപ് പോത്തനെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി മോഹൻലാൽ

വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു പ്രതാപ് പോത്തനുമായുണ്ടായിരുന്നതെന്ന് നടൻ മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമയുമായി ബന്ധപ്പെട്ട സർവ്വമേഖലകളിലും പ്രതിഭ തെളിയിച്ച കലാകാരനായിരുന്നു അദ്ദേഹമെന്നും മോഹൻലാൽ പറഞ്ഞു. ” അഭിനയം,…

2 years ago