Price Hike

കുതിച്ചുയർന്ന് പച്ചക്കറി വില

കുതിച്ചുയർന്ന് പച്ചക്കറി വില. തക്കാളി, ബീന്‍സ് വില നൂറു കടന്നു . ബീന്‍സിന് നൂറ്റി ഇരുപതും തക്കാളിക്ക് നൂറ്റിപ്പത്തുമാണ് കൊച്ചിയിലെ ചില്ലറ വിപണിയിലെ ഇന്നത്തെ വില. ഇതരസംസ്ഥാനങ്ങളില്‍…

2 years ago

വിലക്കയറ്റം നേരിടാൻ കേന്ദ്രത്തിന്റെ കൂടുതൽ നടപടികൾ

രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ കൂടുതൽ നടപടികളുമായി കേന്ദ്ര സർക്കാർ രം​ഗത്ത്. കൂടുതൽ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രം കുറച്ചു. വാണിജ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.…

2 years ago

സംസ്ഥാനത്ത് പച്ചക്കറി വില ഒരാഴ്ചക്കിടെ ഇരട്ടിയിലേറെയായി

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. ഒരാഴ്ച മുമ്പ് വരെ മുപ്പത് രൂപയ്ക്കും നാല്പത് രൂപയ്ക്ക് കിട്ടിയിരുന്ന തക്കാളിക്ക് വില പല കടകളിലും നൂറ് രൂപ പിന്നിട്ടു. മൂന്ന്…

2 years ago

വാണിജ്യ എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി

കൊച്ചി ∙ വാണിജ്യ എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന് ഇന്നലെ 103 രൂപ കൂട്ടിയതോടെ കൊച്ചിയിൽ വില…

2 years ago

പാചക വാചതക സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാചതകത്തിന്റെ 19 കിലോ സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി.…

2 years ago

ഇന്ധന വിലവർധനയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ലോക്സഭ നിർത്തിവച്ചു

ഡൽഹി ∙ ഇന്ധന വിലവർധനയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ലോക്സഭ 2 വട്ടം നിർത്തിവച്ചു. പ്ലക്കാർഡുകളുമായി നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷത്തിന്റെ ബഹളത്തെത്തുടർന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും തടസ്സപ്പെട്ടു. ചോദ്യോത്തര വേള…

2 years ago

200 ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം റീ​ട്ടെ​യി​ല്‍ ഔ​ട്ട് ലെ​റ്റു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്നു

കൊ​ച്ചി: ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് ഇ​ന്ധ​നം ന​ല്‍​കാ​ത്ത​തി​നെത്തു​ട​ർന്നു ക​മ്പനി​യു​ടെ എ​ൺ​പ​ത് ശ​ത​മാ​നം പെ​ട്രോ​ൾ പ​മ്പു​ക​ളും ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്നു. 200 ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം റീ​ട്ടെ​യി​ല്‍ ഔ​ട്ട്…

2 years ago

ഇന്ധന വിലവർധനവ് തുടരുന്നു

കൊച്ചി: രാജ്യത്ത് ഇന്ധന വിലയിൽ വർധനവ് തുടരുന്നു. ഇന്ന് പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന്റെ…

2 years ago

സംസ്ഥാനത്ത് മദ്യവില കൂടും; ലിറ്ററിന് നൂറു രൂപയെങ്കിലും വര്‍ദ്ധനവുണ്ടായേക്കും

സംസ്ഥാനത്ത് മദ്യവില കൂടും. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം. 20 ശതമാനം മുതല്‍ 30 ശതമാനം വരെ വില കൂട്ടണമെന്നാവശ്യം. വില…

3 years ago