private bus

കൺസെഷൻ നൽകാത്ത ബസുകൾക്ക് പിടിവീഴും, പെർമിറ്റ് റദ്ദാക്കാൻ നിർദ്ദേശം

തിരുവനനന്തപുരം: വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് കർശന ഇടപെടലുമായി ബാലാവകാശ കമ്മിഷൻ. സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് നിശ്ചയിച്ച നിരക്കിൽ കൺസെഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കമ്മിഷന്‍ അറിയിച്ചു. കൺസെഷൻ…

5 months ago

ബസ് ഉടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗത മന്ത്രി, കൺസെഷനിൽ നിന്ന് പുറകോട്ടില്ല, 21 മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം : നിലപാട് കടുപ്പിച്ച ബസ് ഉടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗത മന്ത്രി ആൻണി രാജു. അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചതിന്റ പശ്ചാത്തലത്തിലാണ് ഉടമകളുമായി മന്ത്രി ചർച്ചയ്ക്ക്…

8 months ago

സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്, ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നാളെ സർവീസ് നിർത്തി പണിമുടക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം…

8 months ago

സംസ്ഥാനത്ത് സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി 20 വർഷത്തിൽ നിന്നും 22 വർഷമായി നീട്ടി

തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി രണ്ടുവർഷം കൂടി ദീർഘിപ്പിക്കാൻ നിർദേശം. കാലാവധി ദീർഘിപ്പിച്ച് വിജ്ഞാപനമറിയിക്കാൻ മന്ത്രി ആന്റണി രാജുവാണ് നിർദേശം നല്‍കിയത്. സാമ്പത്തിക പ്രതിസന്ധി…

9 months ago

കൺസെഷൻ പ്രായം കൂട്ടാനാകില്ല, പൊറോട്ട അടിക്കുന്ന കോഴ്സിന് പഠിക്കുന്നവർ വരെ പാസിന് അപേക്ഷിക്കുന്നു, സർക്കാരിനെതിരെ ബസ് ഉടമകൾ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായം വർധിപ്പിച്ചത്തിനെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. ഒരുനിലയ്‌ക്കും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണെന്ന് ബസ് ഓപ്പറേറ്റെഴ്സ് ഓർഗനൈസേഷൻ പ്രതികരിച്ചു. സർക്കാരിന്റേത് ഏകപക്ഷീയ തീരുമാനമാണെന്നും…

10 months ago

ബസ് ഓടിക്കുന്നതിനിടെ സ്റ്റിയറിംഗിൽ നിന്ന് കൈവിട്ട് അഭ്യാസ പ്രകടനം, ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: യാത്രക്കാർ വാഹനത്തിലിരിക്കെ അപകടകരമായ രീതിയിൽ ബസോടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാലടി - അങ്കമാലി റൂട്ടിലോടുന്ന എയ്‌ഞ്ചൽ എന്ന സ്വകാര്യ ബസിലെ ഡ്രൈവറായ ജോയലിനെയാണ് പെരുമ്പാവൂർ…

10 months ago

കേരളത്തിൽ 300 ബസുകൾ കൂടെ സർവീസ് അവസാനിപ്പിച്ചു, തൊഴിൽ നഷ്ടപ്പെട്ടത് 600 പേർക്ക്

കൊച്ചി. സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര സര്‍വീസിന് സര്‍ക്കാര്‍ റദ്ദാക്കിയതോടെ കേരളത്തില്‍ സര്‍വീസ് നിര്‍ത്തിയത് 300 ബസുകള്‍. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന ബസുകളുടെ സര്‍ര്‍വീസ്…

11 months ago

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനിരിരിക്കെ, ജൂണ്‍ 7 മുതൽ പണിമുടക്കാൻ ബസ് ഉടമകൾ

തിരുവനന്തപുരം∙ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം അംഗീകരിക്കാതായതോടെ ജൂണ്‍ ഏഴു മുതല്‍ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഗതാഗതമന്ത്രിയെ കണ്ട് സമരത്തിനു നോട്ടിസ് നല്‍കി.…

1 year ago

ജൂണ്‍ ഏഴ് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്

കൊച്ചി. ജൂണ്‍ ഏഴ് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന് പ്രായപരിധി നിശ്ചയിക്കണമെന്നും വിദ്യാര്‍ഥികളുടെ…

1 year ago

അപകടകരമായ രീതിയിൽ വാഹനമോടിച്ചു, നടപടിയെടുത്ത ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് ബസ് ഉടമയുടെ റീൽസ്

കൊച്ചി : ബസ് അപകടകരമായി ഓടിച്ചതിന് നടപടി എടുത്ത പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും റീൽസിലൂടെ വെല്ലുവിളിച്ച് ബസ് ഉടമ. ആലുവ ബാങ്ക് കവലയിലാണ് സംഭവം നടന്നത്.…

1 year ago