protocol office

സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തില്‍ തീപിടിത്തം; നിർണ്ണായക ഫയലുകള്‍ കത്തിനശിച്ചു

.തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപ്പിടിത്തം. പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. പ്രോട്ടോകോൾ വിഭാഗം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ചീഫ് സെക്രട്ടറിയുടെ ഓഫിസിനു മുകളിലുള്ള നിലയിലെ…

4 years ago