PRsuresh

അമൃത സുരേഷിന്റെ പിതാവും ഓടക്കുഴല്‍ കലാകാരനുമായ പിആര്‍ സുരേഷ് അന്തരിച്ചു

കൊച്ചി . പ്രശസ്ത ഓടക്കുഴൽ കലാകാരൻ പി.ആർ.സുരേഷ് (60) അന്തരിച്ചു. സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരി ക്കെയാണ് അന്ത്യം. ഗായിക അമൃത സുരേഷിന്റെ പിതാവാണ്.…

1 year ago