PSLV-C55 rocket

പിഎസ്എല്‍വി-സി 55 റോക്കറ്റ് വിക്ഷേപണത്തിന് മുന്നോടിയായി ക്ഷേത്ര ദര്‍ശനം നടത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍

തിരുപ്പതി . ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് പിഎസ്എല്‍വി-സി55 റോക്കറ്റ് വിക്ഷേപണത്തിന് മുന്നോടിയായി തിരുപ്പതി സുല്ലൂര്‍പേട്ടയിലെ ദേവി ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. റോക്കറ്റ് വിക്ഷേപണത്തിന്റെ വിജയത്തിനായി…

1 year ago