pt7

പി.ടി.7ന്റെ കാഴ്ച വീണ്ടെടുക്കാൻ ശസ്ത്രക്രിയ ഉടൻ, തുള്ളിമരുന്ന് ചികിത്സ തുടരുന്നു, പ്രതീക്ഷയിൽ വനംവകുപ്പ്

പാലക്കാട്: ‘പി.ടി.7’ ആനയുടെ കണ്ണിന് നഷ്ടപ്പെട്ട കാഴ്ച തിരിച്ചെത്തിക്കാൻ ശസ്ത്രക്രിയ നടത്താൻ വനംവകുപ്പ്. വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി ആന ഇപ്പോൾ ധോണിയിലെ കൂട്ടിലാണ്. 20 വയസ്സ് മാത്രമുള്ള…

11 months ago