public harassment

പരസ്യവിചാരണ കേസില്‍ നഷ്ടപരിഹാരം ഉദ്യോഗസ്ഥയില്‍ നിന്നും ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ഏട്ട് വയസ്സുകാരിയെ പൊതുസ്ഥലത്ത് അവഹേളിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിതയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പോലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് കോടതി ചെലവുകള്‍ അടക്കം 175000…

2 years ago