publish

ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കരട് പട്ടിക ഇന്ന്

ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കരട് പട്ടിക സർക്കാർ വെബ്സൈറ്റിൽ ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് രാത്രിയോടെ പട്ടിക ലഭ്യമാകുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. കരട് പട്ടികയിൽ രണ്ട് ഘട്ടമായി…

2 years ago