Pulsar suni

ദിലീപിന്റെ പേര് പള്‍സര്‍ സുനി പറയാതിരുന്നത് അപായഭീതി കാരണം; രഹസ്യമൊഴി കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി/ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍സുനി നടന്‍ ദിലീപിന്റെ പേര് വെളിപ്പെടുത്താതിരുന്നത് അപായഭീതി മൂലമാണെന്ന് പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി. രഹസ്യ മൊഴി അനുബന്ധ കുറ്റപത്രത്തിനൊപ്പം അന്വേഷണ…

2 years ago

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍

കൊച്ചി/ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എറണാകുളം സബ് ജയിലില്‍ കഴിഞ്ഞിരുന്ന പള്‍സര്‍ സുനിയെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാനസികാരോഗ്യ…

2 years ago

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശമുണ്ടോയെന്ന് വിചാരണക്കോടതി

കൊച്ചി/ നടിയെ ആക്രമിച്ച കേസില്‍ തൂടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശമുണ്ടോയെന്ന് വിചരണക്കോടതി അന്വേഷണ സംഘത്തോട് ചോദിച്ചു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണമെന്നും കോടതി പറഞ്ഞു. അന്വേഷണ സംഘം…

2 years ago

നടിയെ ആക്രിച്ച കേസ്; തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹര്‍ജി ഇന്ന് കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി വാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകളെക്കുറിച്ചും മെമ്മറി കാര്‍ഡിന്റെ…

2 years ago

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി; വിചാരാണ നീണ്ടാല്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാം

നടിയെ ആക്രമിച്ചക്കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ അതീവ ഗുരുതരമെന്ന് കോടതി പറഞ്ഞു. എന്നാല്‍ കേസിലെ വിചാരാണ നീണ്ടാല്‍ ജാമ്യത്തിനായി കോടതിയെ…

2 years ago

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധന ഫലം പുറത്ത്

നടിയെ ആക്രമിച്ച കേസില്‍ മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണമാറിയെന്ന് ഫോറന്‍സിക്് പരിശോധനയില്‍ കണ്ടെത്തി. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ പരിശോധന ഫലമാണ് ക്രൈംബ്രാഞ്ചിന്…

2 years ago

സുനിക്ക് മൊബൈല്‍ എത്തിയത് ചെരുപ്പിനുള്ളില്‍ വെച്ച്, നാദിര്‍ഷയെ സുനി വിളിക്കാന്‍ കാരണമുണ്ട്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സണ്‍. നടിയെ ആക്രമിച്ചത് തെറ്റായിപ്പോയെന്ന ഒരു മനോഭാവം ജയിലില്‍ കിടക്കുന്ന ആദ്യഘട്ടങ്ങളിലൊന്നും…

2 years ago

നടിയുടെ നഗ്ന വീഡിയോ എടുക്കാന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്താല്‍ സുനിക്ക് അത് ചെയ്താല്‍ പോരെ, എന്തിനാണ് ഓറല്‍ സെക്‌സ് ചെയ്യിച്ചത്, സംഗീത ലക്ഷ്മണ ചോദിക്കുന്നു

ഓടുന്ന വാഹനത്തില്‍ നടി പീഡിപ്പിക്കപെട്ട കേസില്‍ കോടതി നടപടികള്‍ തുടരുകയാണ്. മുഖ്യ പ്രതിയായ പള്‍സര്‍ സുനി ദിലീപിന് എഴുതിയെന്ന് പറയുന്ന കത്ത് പുറത്തെത്തിയത് വലിയ വിവാദമായി. ഇപ്പോള്‍…

2 years ago

നടിയെ ആക്രമിച്ച കേസ് ; പള്‍സര്‍ സുനിക്ക് ജാമ്യമില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യമില്ല. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് വിലയിരുത്തി ഹൈക്കോടതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി.…

2 years ago

ദിലീപിന് പങ്കുണ്ടെന്ന് സുനി പറഞ്ഞതായി പുറത്ത് പറയരുത്, കൂറുമാറാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തു, ജിന്‍സണ്‍ പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിക്ക് ഒപ്പം കാക്കനാട് ജയിലില്‍ കഴിഞ്ഞ ജിന്‍സണ്‍ കഴിഞ്ഞ ദിവസം നിര്‍ണായകമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. കേസിലെ മാപ്പ് സാക്ഷി…

2 years ago