pulwama

പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു; ഒരു ഭീകരനെ സൈന്യം വധിച്ചു, 4 ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം

തുടർച്ചയായി മൂന്നാം ദിവസവും പുൽവാമയിൽ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം ​വധിച്ചു. രാജ്പുര മേഖലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.…

2 years ago

പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ അബു സെയ്ഫുള്ളയെ സുരക്ഷാ സേന വധിച്ചു

2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ ജെയ്ഷെ ഭീകരന്‍ അബു സെയ്ഫുള്ളയെ സുരക്ഷാ സേന വധിച്ചു. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ പുലര്‍ച്ചെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ജെയ്ഷെ കമാന്‍ഡറെ വധിച്ചത്. ലംബു…

3 years ago

പുല്‍വാമയില്‍ സുരക്ഷ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

കശ്മീരിലെ ഹന്‍ജിന്‍ രാജ്പോറയില്‍ സുരക്ഷ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുല്‍വാമ കേന്ദ്രീകരിച്ച് സൈന്യം…

3 years ago

ഭീകരാക്രമണം; പുൽവാമയിൽ പൊലീസ് ഓഫിസറും ഭാര്യയും കൊല്ലപ്പെട്ടു

പുൽവാമയിൽ സ്‌പെഷ്യൽ പൊലീസ് ഓഫിസറെയും ഭാര്യയെയും ഭീകരവാദികൾ വെടിവച്ച് കൊലപ്പെടുത്തി. പുൽവാമയിലെ ഹരിപരിഗമിലാണ് ഭീകരവാദി ആക്രമണം ഉണ്ടായത്. വീട്ടിൽ അതിക്രമിച്ച് കയറിയ ഭീകരവാദികൾ എസ്പിഒ ഫയാസ് അഹമ്മദിനും…

3 years ago

പുല്‍വാമ ദുരന്തത്തിന് രണ്ട് വയസ്, അനുസ്മരണ ചടങ്ങ് നടത്തി അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത്

ജമ്മു കാശ്മീരില്‍പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത്സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്നവാഹനത്തിനുനേരെ ചാവേര്‍ ആക്രമണം നടത്തിയതില്‍ 40 ഓളം ധീര സൈനികരുടെ ജീവ ത്യാഗത്തിന് 2മത് ഓര്‍മ്മ ദിനമാണ് ഫെബ്രുവരി 14.…

3 years ago

പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സേനയിലേക്ക്

വിവാഹവും വിവാഹ ബന്ധവും ഏവരും സ്വപ്‌നം കാണുന്നതാണ്. പലപ്പോഴും രാജ്യത്തെ സംരക്ഷിക്കുന്ന പട്ടാളക്കാര്‍ ഇത്തരം സ്വകാര്യ നിമിഷങ്ങളേക്കാള്‍ വില കല്‍പ്പിക്കുക തങ്ങളുടെ ജോലി ആയിരിക്കും. മാത്രമല്ല അത്തരത്തില്‍…

4 years ago

ഇന്ത്യൻ യുദ്ധ കപ്പലുകളും ആണവ അന്തർവാഹിനികളും പാകിസ്താൻ ലക്ഷ്യമിട്ട് നീങ്ങി

ന്യൂഡെൽഹി: പുൽവാമ ആക്രമണത്തിനു പിന്നാലെ ഇന്ത്യൻ യുദ്ധകപ്പലുകൾ പാകിസ്താനെ ലക്ഷ്യമിട്ട് നീങ്ങിയിരുന്നതായി റിപ്പോർട്ട്. വിമാന വാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയും ആണവ അന്തവാഹിനികളുമാണ് പാകിസ്താൻ ലക്ഷ്യമിട്ട് നീങ്ങിയതെന്ന്…

5 years ago

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; മുൻസൈനികനെ വീടിനുസമീപം കൊലപ്പെടുത്തി

ശ്രീനഗർ: രാജ്യത്തെ നടുക്കി പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. മുൻ സൈനികരനെ അക്രമികൾ വീടിനു സമീപത്ത് വച്ച് വെടിവച്ചുകൊന്നു. പുൽവാമ സ്വദേശിയായ ആഷിഖ് അഹമ്മദാണ് (25) കൊല്ലപ്പെട്ടത്. ഇന്ത്യൻ…

5 years ago