pushpan kuthuparamba

ചുവന്ന കണ്ണൂർ കാവിയും അണിയുന്നു, പുഷ്പന്റെ സഹോദരൻ ബിജെപിയിൽ

കൂത്തുപറമ്പ് വെടിവയ്പ്പിൽ സി.പി.എമ്മിനു വേണ്ടി ഇന്നും ജിവിക്കുന്ന രക്തസാക്ഷിയായി തളർന്ന് കിടക്കുന്ന ചൊക്ളിയിലെ പുഷ്പന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു.പുഷ്പന്റെ സഹോദരന്‍ പി.ശശിയാണ്‌ ബിജെപിയിൽ എത്തിയത്. കണ്ണൂർ രാഷ്ട്രീയത്തിൽ…

4 years ago