puthuppalli byelection

നെഞ്ചോട് ചേർത്ത് പുതുപ്പള്ളി, പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ കണ്ണീരോടെയെത്തി പ്രാർത്ഥന, നേതൃനിരയിലേക്ക് തലയുയർത്തി ചാണ്ടി ഉമ്മൻ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിൽ സർവ്വാധിപത്യത്തോടെ ചാണ്ടി ഉമ്മൻ. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി റെക്കോർഡ് ഭൂരിപക്ഷത്തിൽ പുതുപ്പള്ളിയിലെ പുതിയ ചരിത്രമാണ് യുഡിഎഫ് സ്ഥാനാർത്ഥി…

10 months ago

ഇടതുകോട്ടകളിൽ പോലും ആധിപത്യം ഉറപ്പിച്ച് ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയെന്ന വികാരത്തിൽ തകർന്നടിഞ്ഞത് ജെയ്ക്ക്, പിണറായി സർക്കാരിന്റെ അധികാര ഗർവ്വിന് ലഭിച്ച തിരിച്ചടി

കോട്ടയം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലത്തിലും യുഡിഎഫ് തരംഗമാണ് തെളിഞ്ഞു കാണുന്നത്. പോസ്റ്റല്‍ വോട്ടെണ്ണിയപ്പോള്‍ മുതല്‍ ചാണ്ടി ഉമ്മന്‍ അതിവേഗം ബഹുദൂരം ലീഡുയര്‍ത്തുന്ന കാഴ്ചയാണ് പുതുപ്പള്ളിയില്‍ കാണാനായത്.…

10 months ago

ഉമ്മൻചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് അച്ചു ഉമ്മൻ

കോട്ടയം . ഉമ്മൻചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് അച്ചു ഉമ്മൻ. പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച്…

10 months ago

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്, സഹതാപ തരം​ഗത്തെക്കാൾ വ്യക്തമാകുന്നത് ഭരണവിരുദ്ധ വികാരം, അടിപതറി പിണറായി പക്ഷം

കോട്ടയം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് കാൽ ലക്ഷവും കടന്നു മുന്നേറുന്നു. പുതുപ്പള്ളിയിൽ യുഡിഎഫ് തരം​ഗമാണ് കാണാൻ കഴിയുന്നത്. രാഷ്ട്രീയമായി മുൻകൈയുള്ള മണ്ഡലമെന്ന…

10 months ago

പുതുപ്പള്ളിയില്‍ പരാജയം സമ്മതിച്ച് ഇടതുപക്ഷം, എല്‍ഡിഎഫ് ജയിച്ചാൽ അത് ലോകാത്ഭുതമെന്ന് എ കെ ബാലൻ

തിരുവനന്തപുരം. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാൽ അത് ലോകാത്ഭുതമെന്ന് എ കെ ബാലൻ. ഉപതിരഞ്ഞടുപ്പ് ഫലം പുറത്തു വരുന്നതിനിടെ എ കെ ബാലന്റെ പ്രതികരണം ചർച്ചയാകുന്നു. കേരളത്തിലെ ഏറ്റവും…

10 months ago

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്, വൻ മുന്നേറ്റത്തിൽ ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിൽ വോട്ടെടുപ്പ് തുടങ്ങി. തുടക്കം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുകയാണ്. ബസേലിയസ് കോളേജിൽ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 7.40ഓടെ സ്ട്രോങ് റൂം…

10 months ago

പുതുപ്പള്ളിയുടെ ജനമനസ്സറിയാൻ ഇനി മണിക്കൂറുകൾ മാത്രം

കോട്ടയം: പുതുപ്പള്ളിയുടെ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോട്ടയം ബസേലിയോസ്…

10 months ago

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്, ആദ്യമെണ്ണുക അയർക്കുന്നം, എട്ടുമണിക്കുശേഷം ആദ്യ ഫലസൂചന

പുതുപ്പള്ളി. കാത്തിരിപ്പിന് വിരാമമിട്ട് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് കോട്ടയം ബസേലിയോസ് കോളേജിലെ കേന്ദ്രത്തിൽ തുടങ്ങും. രാവിലെ 8.15ഓടെ തന്നെ ആദ്യ ഫലസൂചനകൾ…

10 months ago

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കും, എക്‌സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ലെന്ന് ജെയ്ക് സി തോമസ്

കോട്ടയം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. പുറത്തുവന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങല്‍ വിശ്വസിക്കുന്നില്ല. എല്‍ഡിഎഫിന്റെ അടിയുറച്ച വോട്ടുകള്‍ പൂര്‍ണമായും പോള്‍ ചെയ്തിട്ടുണ്ടെന്നും…

10 months ago

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്, യുഡിഎഫിന് 53 ശതമാനം വോട്ടു ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം

കോട്ടയം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയം ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ആകെ രേഖപ്പെടുത്തിയ വോട്ടിന്റെ 53 ശതമാനം വോട്ട് ചാണ്ടി ഉമ്മന്‍…

10 months ago