pwd

തലസ്ഥാനത്ത് രാത്രി റോഡ് വെട്ടിപൊളിച്ചു, ജനം ദുരിതത്തിൽ

റോഡ് വെട്ടിപ്പൊളിച്ചതിനെ തുടർന്ന് തിരുവനന്തപുരം ഹോളി എയ്ഞ്ചൽ സ്കൂളിന് മുന്നിൽ സംഘർഷം. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാ​ഗമായി സ്കൂളിന് മുന്നിലെ റോഡ് മുഴുവനായി കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച്…

3 months ago

സൂപ്പറായി കിടന്ന റോഡ് രാത്രിയിൽ റീടാർ ചെയ്തു, ഫണ്ടടിച്ച് മാറ്റാൻ

നെയ്യാറ്റിൻകരയിൽ ഒരു കുഴപ്പവുമില്ലാതെ സൂപ്പറായി കിടന്ന റോഡ് രാത്രിയിൽ റീടാർ ചെയ്തു, ഫണ്ടടിച്ച് മാറ്റാൻ, വികസനം വരുന്ന വഴികണ്ട് അന്തം വിട്ട് നാട്ടുകാർ. ഒരു കുഴി പോലും ഇല്ലാത്ത…

4 months ago

തിരുവനന്തപുരത്ത് ഡ്രെയ്‌നേജ് നിര്‍മാണത്തിനിടെ അപകടത്തില്‍ പെട്ട തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം. ഡ്രെയ്‌നേജ് പെപ്പ്‌ലൈന്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തില്‍ പെട്ട തൊഴിലാളികളെ രക്ഷിച്ചു. ശ്രീകാര്യത്താണ് അപകടം സംഭവിച്ചത്. ഞായറാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം. 15 അടിയോളം താഴ്ചയിലേക്കാണ്…

5 months ago

തുറന്നു കിടന്ന കാനയിലേക്ക് ബൈക്ക് മറിഞ്ഞ് കൈക്കുഞ്ഞടക്കം മൂന്ന് പേര്‍ കാനയില്‍ വീണു

തൃശൂര്‍. പണി പൂര്‍ത്തിയാക്കാത്ത കാനയില്‍ വീണ് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്. കുട്ടിയുമായി ബൈക്കില്‍ സഞ്ചാരിക്കുകയായിരുന്നവരാണ് കാനയില്‍ വീണത്. കാനയും റോഡും തമ്മിലുള്ള വിടവ് നികത്താത്തതാണ് അപകടത്തിന് കാരണം.…

6 months ago

തിരുവനന്തപുരം നഗരത്തിൽ തകർന്ന റോഡ് നന്നാക്കാതെ സർക്കാർ, ദിവസവും നിരവധി അപകടങ്ങൾ

തിരുവനന്തപുരം. തിരുവനന്തപുരം നഗര ഹൃദയത്തില്‍ ആശുപത്രികളിലേക്ക് അടക്കം രോഗികള്‍ പോയിരുന്ന റോഡ് തകര്‍ന്ന നിലയില്‍. ബൈപാസില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും ആര്‍സിസിലേക്കും പോകുവാന്‍ ഉപയോഗിച്ചിരുന്ന റോഡാണ്…

10 months ago

റോഡില്‍ കെട്ടിയ വള്ളി കഴുത്തില്‍ കുരുങ്ങി യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ കേസ് എടുക്കുമെന്ന് പോലീസ്

തൊടുപുഴ. പൊതുമരാമത്തു വകുപ്പിന്റെ നിരുത്തരവാദപരമായ നടപടിയെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരന്റെ കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി ചുറ്റി സാരമായി പരുക്കേറ്റ സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ്. റോഡില്‍…

1 year ago

ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡില്‍ ഗര്‍ത്തം; ഒരാള്‍ക്ക് സുഖമായി ഇറങ്ങാം

തിരുവനന്തപുരം. സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ളത് റോഡ് നിര്‍മ്മാണത്തിലും റോഡിന്റെ അറ്റകുറ്റപ്പണികള്‍ ക്രത്യമായി നടത്താത്തതിന്റെ പേരിലുമാണ്. കോടതിയില്‍ നിന്ന് അടക്കം സര്‍ക്കാരിന് വലിയ വിമര്‍ശനങ്ങള്‍ ഇക്കാര്യത്തില്‍…

2 years ago

റോഡിലെ കുഴിയില്‍ വീണ് എത്രപേര്‍ മരിച്ചുവെന്ന് അറിയില്ലെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം. സംസ്ഥാനത്ത് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് യാത്ര ചെയ്യുവാന്‍ യോഗ്യമല്ലാത്ത അവസ്ഥയില്‍ ഇരിക്കെ ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനയുമായി പൊതുമരാമത്ത് മന്ത്രി പിഎമുഹമ്മദ് റിയാസ്. റോഡുകളിലെ കുഴിയില്‍ വീണ് എത്ര പേര്‍…

2 years ago

റോഡ് കുഴിയാക്കി ഇടാന്‍ എന്തിനാണ് എന്‍ജിനീയര്‍മാര്‍; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി. കേരളത്തിലെ റോഡുകളുടെ അവസ്ഥയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. റോഡ് കുഴിയാക്കി ഇടാനാണെങ്കില്‍ പന്നെ എന്തിനാണ് പൊതുമരാമത്ത് വകുപ്പിന് എന്‍ജിനീയര്‍മാരെന്ന് ഹൈക്കോടതി ചോദിച്ചു. ഇവിടെ എന്‍ജിനീയര്‍മാര്‍…

2 years ago

മന്ത്രി റിയാസിന്റെ മിന്നൽ പരിശോധനക്ക് പിന്നാലെ നടപടി; പിഡബ്ല്യൂഡി അസി. എഞ്ചിനിയർക്ക് സ്ഥലമാറ്റം

തിരുവനന്തപുരം : പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനത്തിന് പിന്നാലെ പിഡബ്ല്യൂഡി അസിസ്റ്റന്റ് എഞ്ചിനിയർക്ക് സ്ഥലമാറ്റം. മന്ത്രിയുടെ മിന്നൽ പരിശോധനാ സമയത്ത് ഓഫീസിലില്ലാതിരുന്ന എഞ്ചിനിയറെയാണ് സ്ഥലം മാറ്റിയത്. പൂജപ്പുര അസി. എഞ്ചിനിയർ…

2 years ago