quarantine

മന്ത്രി വി എസ് സുനില്‍ കുമാര്‍ കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു

തിരുവനന്തപുരം: സംസ്ഥാന കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ സ്വയം കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചത്.…

4 years ago

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും ദമ്പതികള്‍ കറങ്ങാനിറങ്ങി, ഒടുവില്‍ യുവാവിനെ തേടി യഥാര്‍ത്ഥ പോലീസ് എത്തി, ഒടുവില്‍ സംഭവിച്ചത്

കോട്ടയം: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ദമ്പതിമാര്‍ ചമഞ്ഞ് കഴിഞ്ഞ യുവാവിനും യുവതിക്കും ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി. ഇരുവരും ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും നിബന്ധനകള്‍ ലംഘിച്ച് കറങ്ങാന്‍ പുറത്തിറങ്ങിയതോടെയാണ്…

4 years ago

കേരളത്തില്‍ വന്നിറിങ്ങിയ നിമിഷം മുതല്‍ അനുഭവിക്കേണ്ടി വരുന്നത് ഭീകരമായ മാനസിക പീഢനം, ക്വാറന്റീനില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകയുടെ ദുരനുഭവം

കൊച്ചി: കോവിഡിനെ ഭയക്കെണ്ട ജാഗ്രത മതി എന്ന് പറയുമ്പോള്‍ തന്നെ ക്വാറന്റീനില്‍ കഴിയുന്നവരെ ഒറ്റപ്പെടുത്തുന്ന ഒരു മനോഭാവം മലയാളികള്‍ക്കിടയിലുണ്ട്. കുറ്റവാളികളെ പോലെയാണ് ക്വാറന്റീനില്‍ ഉള്ളവരെ ചിലര്‍ കാണുന്നതും.…

4 years ago

ഒരു ഭിത്തിക്ക് അപ്പുറം ഉണ്ടെങ്കിലും ഈഥന് അച്ഛനും അമ്മയും ഇപ്പോഴും ബംഗളൂരുവില്‍

കടപ്ര: ഒരു ഭിത്തിക്ക് അപ്പുറം അച്ഛനും അമ്മയും ഉണ്ട്. എന്നാല്‍ നാല് വയസ്സുകാരന്‍ ഈഥന് അതറിയില്ല. ബംഗളൂരുവില്‍ നിന്നും നാട്ടില്‍ എത്തിയ ഈഥന്റെ മാതാപിതാക്കള്‍ ക്വാറന്റൈനിലാണെന്ന് അവനറിയില്ല.…

4 years ago

രണ്ടാംഭാര്യയെ കാണാന്‍ ക്വാറന്റീന്‍ ലംഘിച്ചു, ഒളിച്ച് വെച്ച ബന്ധം പുറത്തായതോടെ ആദ്യ ഭാര്യ ഭര്‍ത്താവിന്റെ കാര്‍ തല്ലി തകര്‍ത്തു

കാളികാവ്: കോവിഡ് 19ന് എതിരെ പോരാടാനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏവരും വീടുകളില്‍ തന്നെയാണ്. ഇതിനിടെ കോവിഡ് സംശയിക്കുന്നവരെ ക്വാറന്റീനില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ക്വാറന്റീനില്‍ കഴിഞ്ഞ് വന്ന…

4 years ago