rafale jet sale

ഫ്രാൻസിൽ നിന്നും മൂന്ന് അന്തർവാഹിനികളും 26 റഫാൽ യുദ്ധ വിമാനങ്ങളും വാങ്ങാൻ ഇന്ത്യ

ന്യൂഡല്‍ഹി. നാവിക സേനയ്ക്കായി മൂന്ന് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളും 26 റഫാല്‍ യുദ്ധവിമാനങ്ങളും വാങ്ങുവാനൊരുങ്ങി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രഞ്ച് സന്ദര്‍ശനത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുക…

12 months ago

ക​ള്ള​ത്താ​ടി; റ​ഫാ​ല്‍ ക​രാ​റി​ല്‍ മോ​ദി​ക്കെ​തി​രെ രാ​ഹു​ല്‍

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ ഇ​ട​പാ​ടി​ല്‍ ഫ്രാ​ന്‍​സി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ര്‍​ശി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് രാ​ഹു​ല്‍ മോ​ദി​യെ വി​മ​ര്‍​ശി​ച്ച​ത്. ഒ​രു ചി​ത്ര​ത്തോ​ടൊ​പ്പം…

3 years ago

അന്വേഷണത്തിന് ഉത്തരവിട്ട് ഫ്രാന്‍സ്; റഫാല്‍ വീണ്ടും ഇന്ത്യയില്‍ വിവാദമാകുന്നു

ന്യൂഡല്‍ഹി: 56000 കോടി രൂപയ്ക്ക് ഫ്രാന്‍സില്‍ നിന്ന് 37 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതിലാണ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇടപാടിലെ അഴിമതിയും പക്ഷപാതവും ആരോപിച്ച് ജൂഡീഷ്യല്‍ അന്വേഷണത്തിന്…

3 years ago

റഫാൽ ഇടപാട് വീണ്ടും ചർച്ചയാകുന്നു; അന്വേഷണത്തിനു ഉത്തരവിട്ടു ഫ്രഞ്ച് സർക്കാർ

ഒരിടവേളയ്ക്ക് ശേഷം റഫാൽ യുദ്ധ വിമാന ഇടപാട് വീണ്ടും ചർച്ചയാകുന്നു. ഇന്ത്യയുമായുള്ള റഫാൽ ഇടപാടിൽ ഫ്രഞ്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കരാർ വീണ്ടും ചർച്ചയാകുന്നത്. റഫാൽ…

3 years ago