raft capsizes

ചങ്ങാടം തലകീഴായി മറിഞ്ഞു, ഉദ്ഘാടന ചടങ്ങിനെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ തോട്ടിലേക്ക്

ആലുപ്പുഴ : ഉദ്ഘാടന യാത്രയില്‍ ചങ്ങാടം തലകീഴായി മാറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരും തോട്ടില്‍ വീണ് അപകടം. ചങ്ങാടം മറിഞ്ഞ് യത്രക്കാര്‍ തോട്ടില്‍വീഴുന്നതിന്റെ വീഡിയോ…

7 months ago