Rahman and sajitha

സജിതയും റഹ്മാനും വിവാഹിതരായി; വീട്ടുകാര്‍ പങ്കെടുക്കാത്തതില്‍ വിഷമമുണ്ടെന്ന് റഹ്മാന്‍

നീണ്ട പത്ത് വര്‍ഷത്തെ ഒളിവ് ജീവിതത്തിനു ശേഷം നെന്മാറയിലെ റഹ്മാനും സജിതയും വിവാഹിതരായി. ഇന്ന് രാവിലെ പത്ത് മണിക്ക് നെന്മാറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം.…

3 years ago