rahul jain

ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; ​ഗായകന്‍ രാഹുല്‍ ജെയ്നിനെതിരെ പരാതിയുമായി കോസ്റ്റ്യും സ്റ്റൈലിസ്റ്റ്

ബോളിവുഡ് ​ഗായകന്‍ രാഹുല്‍ ജയ്നിനെതിരെ ബലാത്സം​ഗ കേസ്. കോസ്റ്റ്യൂം സ്റ്റൈലിസ്റ്റിന്റെ പരാതിയിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുംബൈയിലെ രാഹുലിന്റെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് 30…

2 years ago