Rahull Easwar

രാഹുൽ ഈശ്വർ വീണ്ടും അച്ഛനായി, രണ്ടാമത്തെ കണ്മണി എത്തിയ സന്തോഷം പങ്കിട്ട് ദീപ

ചാനൽ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്ന വ്യക്തിയാണ് രാഹുൽ ഈശ്വർ. വലതുപക്ഷ നിരീക്ഷകൻ, സാമൂഹിക നിരീക്ഷകൻ,ശബരിമല കർമസമിതി അംഗം, ദിലീപ് അനുകൂലി തുടങ്ങിയ പേരുകളിലാണ് പൊതുവെ രാഹുലിനെ വിശേഷിപ്പിക്കാറുണ്ടായിരുന്നത്.…

8 months ago