railway job

റെയില്‍വേയില്‍ ജോലി വാഗ്‌ദാനം ചെയ്ത് 21 കോടി രൂപ തട്ടിയെടുത്തു, പ്രതി അറസ്റ്റില്‍

മുംബൈ: റെയില്‍വേയില്‍ ജോലി വാഗ്‌ദാനം ചെയ്ത് മുന്നൂറോളം ആളുകളില്‍ നിന്നായി 21 കോടി രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. വെസ്റ്റേൺ റെയിൽവേ (ഡബ്ല്യുആർ) വിജിലൻസ് വകുപ്പാണ് പ്രതിയെ…

5 months ago