RAILWAY TRACK ACCIDENT

ട്രെയിനില്‍നിന്ന് ഇറങ്ങവെ പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

വിശാഖപട്ടണം: കാല്‍വഴുതി വീണ് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. ശശികല എന്ന 20 വയസ്സുള്ള വിദ്യാര്‍ഥിനിയാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനടുത്ത് ദുവ്വാദ റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായത്.…

1 year ago