Rain

കനത്ത മഴയില്‍ വീടിന് മുകളിലേക്ക് പാറവീണ് വീട്ടമ്മ മരിച്ചു

പത്തനംതിട്ട: കനത്ത മഴയിൽ വീടിന് മുകളിൽ പാറക്കല്ല് ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശിനി പത്മകുമാരി (55) ആണ് മരിച്ചത്. മഴയേ തുടർന്നാണ് 20…

2 months ago

ആറ്റുകാൽ പൊങ്കാല, ഭക്തർക്ക് അനുഗ്രഹമായി നേരിയ മഴ

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് അനുഗ്രഹമായി നേരിയ മഴ. സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നതിനിടെ തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ രാവിലെ നേരിയ മഴ ലഭിച്ചു. പൊങ്കാല…

2 months ago

കനത്ത മഴ തുടരുന്നു, തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം, കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

തമിഴി്നാടിനെ വിറപ്പിച്ച് മിഗ്ജജൗം ചുഴലിക്കാറ്റ്. കനത്ത മഴയിൽ ചെന്നൈയിലെയും സമീപ ജില്ലകളിലെയും ജനജീവിതം നിശ്ചലമായി.. ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. ഇതുവരെ 5 പേര്‍ക്കാണ് മഴക്കെടുതിയിൽ ജീവൻ…

5 months ago

അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും, ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം. ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഞായറാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറന്…

5 months ago

സംസ്ഥാനത്ത് മഴ ശക്തമാകും, മൂന്ന് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും…

5 months ago

പത്തനംതിട്ടയില്‍ ശക്തമായ മഴയില്‍ മലവെള്ളപ്പാച്ചില്‍, റോഡുകളില്‍ വെള്ളം കയറി

പത്തനംതിട്ട. കനത്ത മഴയില്‍ പത്തനംതിട്ടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. ചെറുതാേടുകളും ഓടകളും കവിഞ്ഞതോടെ പല സ്ഥലത്തും വെള്ളം കയറി. പത്തനംതിട്ട, തിരുവല്ല, കോന്നി എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്.…

5 months ago

ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു, ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം. സംസ്ഥാനത്ത് ഞായറാഴ്ച ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിലും സാധ്യതയുണ്ടെന്ന്…

6 months ago

ശക്തമായ കാറ്റിലും മഴയിലും എറണാകുളത്ത് വ്യാപക നാശനഷ്ടം, ബെവ്‌കോയിൽ 3000 കുപ്പികൾ താഴെവീണു പൊട്ടി

കൊച്ചി. എറണാകുളം കാക്കനാട് മേഖലയില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ശക്തമായ കാറ്റില്‍ ഇന്‍ഫോപാര്‍ക്ക് ബെവ്‌കോ ഔട്ട്‌ലെറ്റിലെ അലമാരകള്‍ മറിഞ്ഞ് 3000 കുപ്പികള്‍ നശിച്ചു. ജീവനക്കാരും…

6 months ago

തിരുവനന്തപുരത്ത് കനത്ത മഴയില്‍ വീണ്ടും വീടുകളില്‍ വെള്ളം കയറി

തിരുവനന്തപുരം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ. തിരുവനന്തപുരത്തും കോഴിക്കോടുമാണ് കൂടുതല്‍ മഴ ലഭിച്ചത്. കഴിഞ്ഞ ദിവസത്തെ മഴയില്‍ വെള്ളം കയറിയ തിരുവനന്തപുരത്തെ വീടുകളില്‍ വീണ്ടും വെള്ളം…

6 months ago

അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ്, അടുത്ത അഞ്ചുദിവസം ശക്തമായ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതിചെയ്യുന്ന ശക്തികൂടിയ ന്യൂനമർദത്തിൻറെയും ചക്രവാതച്ചുഴിയുടെയും ചുഴലിക്കാറ്റിൻറെയും സ്വാധീനത്തിൽ കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം ആരംഭിച്ചു. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും…

6 months ago