Rain

കിണറ്റില്‍ അകപ്പെട്ട തൊഴിലാളിയെ പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു, 90 അടി താഴ്ചയില്‍ കുടുങ്ങിയിട്ട് 30 മണിക്കൂര്‍

തിരുവനന്തപുരം. വിഴിഞ്ഞത്ത് കിണറിടിഞ്ഞ് അടിയില്‍പെട്ട തൊഴിലാളിയെ പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു. 90 അടി താഴ്ചയിലാണ് തൊഴിലാളി. തൊഴിലാളിയെ പുറത്തെടുക്കുവാന്‍ ശ്രമം തുടങ്ങിയിട്ട് 30 മണിക്കൂര്‍ കഴിഞ്ഞു. ശനിയാഴ്ച…

10 months ago

ഉത്തരേന്ത്യയില്‍ ശക്തമായ മഴയില്‍ 12 മരണം, ഡല്‍ഹിയില്‍ വെള്ളക്കെട്ട് മൂലം ഗതാഗതം തടസ്സപ്പെട്ടു

ന്യൂഡല്‍ഹി. കനത്ത മഴയില്‍ ഉത്തരേന്ത്യയില്‍ വ്യാപക നാശനഷ്ടം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 12 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. രാജസ്ഥാനില്‍ മഴയില്‍ നാല് പേര്‍ മരിച്ചു. ഡല്‍ഹിയില്‍ ഫ്‌ലാറ്റിലെ…

10 months ago

മഴയുടെ ശക്തി കുറഞ്ഞു; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല. ദിവസങ്ങൾ നീണ്ട ദുരിതപ്പെയ്‌ത്തിന് ശേഷമാണ് സംസ്ഥാനത്ത് മഴയ്‌ക്ക് ശമനമുണ്ടായിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത മലയോര മേറലകളിൽ…

10 months ago

ശക്തമായ മഴയില്‍ ജമ്മു ശ്രീനഗര്‍ ദേശീയ പാതിയില്‍ മണ്ണിടിച്ചിലില്‍ റോഡ് ഒലിച്ചുപോയി

ശ്രീനഗര്‍. കനത്ത മഴയെ തുടര്‍ന്ന് ജമ്മു- ശ്രീനഗര്‍ ദേശീയ പാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. ദേശീയ പാതയില്‍ രണ്ട് ടണലുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണ് ഒലിച്ചുപോയത്. റാമ്പന്‍…

10 months ago

മഴയുടെ ശക്തി കുറഞ്ഞു, സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: മഴയുടെ ശക്തി കുറയുന്നു. ഇന്ന് ഒരു ജില്ലകളിലും അതിതീവ്ര, തീവ്ര മഴ മുന്നറിയിപ്പില്ല. അതേസമയം നാല് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ,…

10 months ago

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ മഴക്കെടുതികളില്‍ ആറ് മരണം

ട്ടയം. സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് ആറ് മരണം. മഴക്കെടുതിയില്‍ കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് അപകടങ്ങളില്‍ ആളുകള്‍ മരിച്ചത്. കോഴിക്കോട് വടകരയില്‍ വൈദ്യുതി കമ്പി…

10 months ago

മലപ്പുറത്ത് പുഴയിൽ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി തിരച്ചിൽ തുടരുന്നു

മലപുറത്ത് പു​ഴ​യി​ൽ ചാ​ടി കാണാതായ ഒ​രു​ കു​ടും​ബ​ത്തി​ലെ അ​ഞ്ചു ​പേ​രിൽ രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു. എൻ.ഡി.ആർ.എഫും അഗ്നിശമനസേനയുമാണ് തിരച്ചിൽ നടത്തുന്നത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച ര​ണ്ട​ര​യോ​ടെ​യാ​ണ് കു​തി​ര​പ്പു​ഴ​യി​ൽ…

10 months ago

മഴക്ക് ശമനമില്ല; 64 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു, 1154 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ര​ണ്ടു​ ദി​വ​സ​മാ​യി തു​ട​രു​ന്ന മ​ഴ​യി​ൽ വ്യാ​പ​ക ​നാ​ശം. ര​ണ്ടു പേ​ർ മ​രി​ക്കുകയും നി​ര​വ​ധി വീ​ടു​ക​ൾ ത​ക​രുകയും ചെയ്തു. ക​ണ്ണൂ​ർ സി​റ്റി നാ​ലു​വ​യ​ൽ കോ​ണ​ത്ത് താ​ഴ​ത്ത്…

10 months ago

കനത്ത മഴ: 8 ജില്ലകളിലെയും 4 താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. 3 ജില്ലകളിൽ ഭാഗികമായും അവധിയാണ്. കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, കാസർകോട്,…

10 months ago

മലപ്പുറത്ത് കനത്ത മഴ, പുഴയിൽ വീണ് 2 പേരെ കാണാതായി, തിരച്ചിൽ തുടരുന്നു

മലപ്പുറം: ജില്ലയിൽ മഴ തുടരുന്നു. പലയിടങ്ങളിലും വ്യാപകനാശനഷ്ടമുണ്ടായി. പൂക്കോട്ടുംപാടം അമരമ്പലത്ത് കുതിരപ്പുഴയിൽ വീണ് രണ്ടു പേരെ കാണാതായി. നായാട്ടുകല്ല് സ്വദേശി ബാബുരാജ്-സന്ധ്യ ദമ്പതികളുടെ മകൾ അനുശ്രീ (12),…

10 months ago