raj kundra

കള്ളപ്പണം വെളുപ്പിക്കൽ, നടി ശില്പ ഷെട്ടിയുടെയും ഭർത്താവിന്റെയും 98 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

മുംബൈ ∙ ബിറ്റ്കോയിൻ വഴി കള്ളപ്പണം വെളുപ്പിക്കൽ കോസിൽ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ 97.79 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‍സ്മെന്റ്…

1 month ago

നീലച്ചിത്ര നിര്‍മാണം, രാജ് കുന്ദ്ര ജാമ്യം നേടി പുറത്തിറങ്ങി;50,000 രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം

മുംബൈ: നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രാജ് കുന്ദ്ര ജാമ്യം നേടി പുറത്തിറങ്ങി. രണ്ടു മാസത്തെ ജയില്‍വാസത്തിന് ശേഷം ഇന്ന് രാവിലെയാണ് കുന്ദ്ര പുറത്തിറങ്ങിയത്. കുന്ദ്രക്ക് കഴിഞ്ഞ…

3 years ago

നീലച്ചിത്ര നിര്‍മാണം: രാജ് കുന്ദ്രക്കെതിരേ 1500 പേജുള്ള കുറ്റപത്രം, ശില്‍പഷെട്ടിയുടെ സാക്ഷിമൊഴിയും

മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ പ്രതികള്‍ക്കെതിരെ മുംബൈ പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ കോടതിയില്‍ 1500-ഓളം പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്. വ്യവസായിയായ രാജ്…

3 years ago

‘എല്ലാമുണ്ട്, ഇതിന്റെ ആവശ്യം എന്തായിരുന്നു? കു​ടും​ബ​ത്തി​ന്‍റെ മാ​നം ക​ള​ഞ്ഞി​ല്ലേ: രാ​ജ് കു​ന്ദ്ര​യോ​ട് ക്ഷു​ഭി​ത​യാ​യി ശി​ല്‍​പ

മും​ബൈ: അ​ശ്ലീ​ല വീ​ഡി​യോ നി​ര്‍​മാ​ണ​ത്തി​ന് അ​റ​സ്റ്റി​ലാ​യ വ്യ​വ​സാ​യി രാ​ജ് കു​ന്ദ്ര​യോ​ട് പൊ​ട്ടി​ത്തെ​റി​ച്ചും പൊ​ട്ടി​ക്ക​ര​ഞ്ഞും ശി​ല്‍​പ ഷെ​ട്ടി. റെ​യ്ഡി​ന്‍റെ ഭാ​ഗ​മാ​യി ജു​ഹു​വി​ലെ ആ​ഡം​ബ​ര വ​സ​തി​യി​ല്‍ രാ​ജ് കു​ന്ദ്ര​യെ എ​ത്തി​ച്ച​പ്പോ​ഴാ​ണ്…

3 years ago

രാജ്കുന്ദ്രക്ക് പിന്നാലെ ശില്‍പ ഷെട്ടിയും കുടുങ്ങുന്നു, ചോദ്യം ചെയ്ത് പോലീസ്, വസതിയില്‍ റെയ്ഡ്

നീലച്ചിത്ര നിര്‍മാണക്കേസില്‍ കഴിഞ്ഞ ദിവസമാണ് വ്യവസായിയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായിത്. ഇപ്പോള്‍ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും കുടുങ്ങിയേക്കുമെന്ന സൂചനകളാണ് പുറത്തെത്തുന്നത്. ശില്‍പ…

3 years ago

അശ്ലീല സിനിമ നിര്‍മ്മാണം, ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍

ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍. അശ്ലീല സിനിമകള്‍ നിര്‍മ്മിച്ച് മൊബൈല്‍ ആപ്പുകള്‍ വഴി പ്രചരിപ്പിച്ചെന്ന കുറ്റത്തിനാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.…

3 years ago