Rajeev Kalamasseri

ഓർമ്മശക്തിയില്ല, കലാ​രം​ഗത്തുനിന്നും പിന്മാറേണ്ടി വന്നതോടെ വരുമാനമില്ല, രാജിവ് കളമശ്ശേരിയുടെ അവസ്ഥ ഇങ്ങനെ

രാജീവ് കളമശ്ശേരി എന്ന മിമിക്രിക്കാരനെ അറിയാത്തവർ ചുരുക്കമായിരിക്കും, കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ ഡ്യൂപ്പ് അവതരിപ്പിച്ചാണ് ശ്രദ്ധ നേടുന്നത്. മിമിക്രി-സ്റ്റേജ് ഷോകളിലെല്ലാം നിറസാന്നിധ്യമായിരുന്നു രാജീവ്. ആന്റണി മാത്രമല്ല,…

3 years ago