rajkumar

രാജ്കുമാറിന്റെ കസ്റ്റഡി മരണം; ആശുപത്രിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച പറ്റിയെന്ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ പറഞ്ഞു. ഉചിതമായ സമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കില്‍…

4 years ago