Rajmohan Unnithan

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ പേരിൽ തന്നെ കോൺഗ്രസിൽനിന്നു പുറത്താക്കിയ നടപടി…

1 week ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാന്‍ ഏല്‍പ്പിച്ച പണമാണ് സ്വന്തം പാര്‍ട്ടിക്കാര്‍…

2 months ago

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനെ വർഗീയവാദിയെന്ന് വിളിച്ചു ,രാജ് മോഹൻ ഉണ്ണിത്താനെതിരെ പരാതി

കാസർഗോഡ്. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനെ വർഗീയവാദിയെന്ന് വിളിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ കാസർകോട് പ്രസ് ക്ലബ് പരാതി നൽകി. കാസര്‍ഗോഡ് പ്രസ്…

3 months ago

മോദി വന്നതിനാലാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നത്- രാജ്മോഹന്‍ ഉണ്ണിത്താന്‍

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാത്തത് പ്രധാനമന്ത്രി നരേന്ദ് മോദി വന്നതിനാലാണെന്ന് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. വിവാഹത്തിന് തന്നെ ക്ഷണിച്ചിരുന്നെന്നും പോകാന്‍ തീരുമാനിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. സുരേഷ്…

5 months ago

ഇസ്രായേലിനെതിരെ രാജ് മോഹൻ ഉണ്ണിത്താന്റെ കൊലവിളിയും കലാപ ആഹ്വാനവും

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവെച്ച് കൊല്ലണമെന്ന് കൊലവിളി പ്രസംഗം രാജ് മോഹൻ ഉണ്ണിത്താൻ എം പിയെ കുരുക്കിലാക്കി.. രാജ് മോഹൻ ഉണ്ണിത്തൻ എം…

8 months ago

വന്ദേഭാരത് ട്രെയിൻ കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത് താനാണെന്ന അവകാശ വാദവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

കോട്ടയം . കേരളത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത് താനാണെന്ന അവകാശ വാദവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. ബി.ജെ.പിക്കാരുടെ തറവാട് വിറ്റുകിട്ടിയ പണം കൊണ്ട് വാങ്ങിയ തീവണ്ടിയാണ് വന്ദേഭാരത്…

1 year ago

സികെ ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത് ഭാഗ്യം, പണത്തോട് വല്ലാത്ത ആർത്തി

കാസർകോട് . സ്ത്രീവിരുദ്ധ പരാമർശവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുൻ കോൺഗ്രസ് നേതാവ് അഡ്വ. സികെ ശ്രീധരൻ സ്ത്രീ ആയി…

2 years ago

സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടി കളയണം’;തരൂരിനെതിരെ ഉണ്ണിത്താന്‍

കെ റെയിൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം നിന്ന ശശി തരൂരിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടി കളയണം…

3 years ago

ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിൻറെ അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മൻ ചാണ്ടി: രാജ് മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കാസർകോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഗ്രൂപ്പ് രാഷ്ട്രീയമാണ് കോൺഗ്രസിന്റെ അടിത്തറ തകർത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി. സമസ്ത മേഖലയിലും മാറ്റം വേണമെന്നും പാ​ര്‍​ട്ടി​യോ​ട്…

3 years ago

കേരളത്തില്‍ കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല, ബിജെപിയുടെ വളര്‍ച്ച അത്ഭുതാവഹം, ഒളിക്യാമറയില്‍ കുടുങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ടൈംസ് നൗ ചാനലിന്റെ ഒളിക്യാമറയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി കുടുങ്ങി. കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്ന് ഉണ്ണിത്താന്‍ പറയുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ ചാനലിന്റെ പേരില്‍ പുറത്ത് എത്തിയിരിക്കുന്നത്.…

3 years ago