Rajouri encounter

രജൗറി ഏറ്റുമുട്ടൽ, 3 സൈനികർക്ക് കൂടി വീരമൃത്യു, മരണം അഞ്ചായി

ശ്രീനഗര്‍ . ജമ്മു കശ്മീരിലെ രജൗറിയില്‍ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. പരിക്കേറ്റ് ചികിത്സയിലിരുന്ന മൂന്നു സൈനികർ കൂടി മരിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.…

1 year ago