rajya sabha

വനിതാ സംഭരണ ബില്‍ രാജ്യസഭ പാസ്സാക്കി

ന്യൂഡല്‍ഹി. വനിത സംഭരണ ബില്ല് രാജ്യസഭയില്‍ പാസായി. രാജ്യസഭയില്‍ ബില്ല് എതിരില്ലാതെ 215 വോട്ടുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. രാജ്യസഭയില്‍ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത്.…

8 months ago

രാഘവ് ഛദ്ദയെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു, അവകാശലംഘനത്തിന് നാല് എംപിമാര്‍ പരാതി നല്‍കി

ന്യൂഡല്‍ഹി. എഎപി എംപി രാഘവ് ഛദ്ദയെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. നാല് എംപിമാര്‍ അവകാശലംഘനം ആരോപിച്ച് പരാതി നല്‍ല്‍കിയതോടെയാണ് നടപടി. പരാതിയില്‍ അവകാശ കമ്മിറ്റിയുടെ അന്വേഷണ…

9 months ago

സോണിയ ഗാന്ധിയെ വിമർശിച്ച് ഉപരാഷ്ട്രപതി; ലോക്സഭയും രാജ്യസഭയും പിരിഞ്ഞു

ന്യൂഡല്‍ഹി. കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്തുന്നുവെന്ന സോണിയ ഗാന്ധിയുടെ പരാമര്‍ശത്തെച്ചൊല്ലി രാജ്യസഭയില്‍ ബഹളം. പരാമര്‍ശം ശരിയായില്ലെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ അഭിപ്രായപ്പെട്ടു. പരാമര്‍ശം അനവസരത്തിലുള്ളതും ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്ന് ധ്വനിപ്പിക്കുന്നതുമായിരുന്നുവെന്നും…

1 year ago

ഏകീകൃത സിവില്‍ കോഡ് സ്വകാര്യ ബില്ലായി രാജ്യസഭയില്‍

ന്യൂഡൽഹി. ഏകീകൃത സിവില്‍ കോഡ് സ്വകാര്യ ബില്ലായി രാജ്യസഭയില്‍. ബിജെപി എംപി കിരോഡി ലാല്‍ മീണ രാജ്യസഭയില്‍ സ്വകാര്യ ബില്‍ ആയിട്ടാണ് അവതരിപ്പിച്ചത്. അതേസമയം ബില്ല് അവതരണത്തിന്…

1 year ago

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ തിരിച്ചടി

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ തിരിച്ചടി. വാശിയേറിയ പോരാട്ടം നടന്ന രാജസ്ഥാനിൽ കോൺഗ്രസ് മൂന്നു സീറ്റിൽ വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു. കോൺഗ്രസിന്റെ മുകുൾ വാസ്‌നിക്,…

2 years ago

വിജയമുറപ്പിക്കാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ കഠിനശ്രമം

രാജസ്ഥാനിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയമുറപ്പിക്കാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കഠിനശ്രമം നടത്തുന്നു. പാർട്ടി നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം രംഗത്തുവന്ന 6 എംഎൽഎമാരെ അനുനയിപ്പിച്ച ഗെലോട്ട്…

2 years ago

രാജ്യസഭ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ കോണ്‍ഗ്രസില്‍ കലാപം

രാജ്യസഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജയമുറപ്പിച്ച 10 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ കോണ്‍ഗ്രസില്‍ കലാപം സ്ഥാനാര്‍ത്ഥിത്വം കിട്ടാതെ പോയ നേതാക്കള്‍ പരസ്യപ്രതികരണവുമായി നേതൃത്വത്തിനെതിരെ തിരിഞ്ഞു.…

2 years ago

രാജ്യസഭയിൽ ബിജെപിയുടെ അംഗബലം നൂറിൽ

ഡൽഹി ∙ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം നൂറിലെത്തി നിൽക്കുന്നു. അസം, ത്രിപുര, നാഗാലാൻഡ് എന്നിവിടങ്ങളിൽ ഓരോ രാജ്യസഭാ സീറ്റ് വീതം വിജയിച്ചതോടെയാണിത്. ബിജെപിയുടെ ചരിത്രത്തിൽ ആദ്യമായാണ് രാജ്യസഭയിൽ…

2 years ago

പ്രധാനമന്ത്രിക്കെതിരെ രാജ്യസഭയിൽ അവകാശ ലംഘന നോട്ടീസ്

പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്. രാജ്യസഭയിൽ ടി ആർഎസ് എം.പി മാരാണ് നോട്ടീസ് നൽകിയത്. ആന്ധ്രാപ്രദേശ് പുനസംഘടനയെ കുറിച്ച് ഫെബ്രുവരി 8 ന് പ്രധാനമന്ത്രി നടത്തിയ പരാമർശത്തിലാണ്…

2 years ago

പെഗാസസിൽ ഇളകിമറിഞ്ഞ് ഇരുസഭകളും; ഐ.ടി മന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി

ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി. രാജ്യസഭയില്‍ വിവരസാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ പ്രസംഗം തടസ്സപ്പെടുത്തി. തൃണമൂല്‍ എം.പി…

3 years ago