ram leela

ഗർഭധാരണം പ്രശ്നമായി കരീനയ്ക്ക് പകരം ദീപിക അഭിനയിച്ചു.

ബോക്‌സ് ഓഫീസിൽ വമ്പൻ ഹിറ്റായ രാംലീല ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 200 കൊടിയിലധികമാണ് വാരിക്കൂട്ടിയിരിക്കുന്നത്. സഞ്ജയ് ലീല ബൻസാലി എന്ന സംവിധായകന്റെ കരിയറിലെ നാഴികക്കല്ലായ ചിത്രത്തിൽ റാം…

2 years ago