ramachandran kadannappally

കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷൻ, ഗണേഷ് കുമാറിന് ഗതാഗതം, തുറമുഖ വകുപ്പ് വിഎൻ വാസവന്

തിരുവനന്തപുരം. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കെബി ഗണേഷ് കുമാറിന് റോഡ് ട്രാന്‍സ്‌പോര്‍ട്ട്, മോട്ടര്‍ വെഹിക്കിള്‍, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പുകളും രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷന്‍, മ്യൂസിയം പുരാവസ്തു വകുപ്പുമാണ്…

6 months ago

കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം. കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി ചുമതലയേറ്റു. രാജ്ഭവനില്‍ ഒരുക്കിയ പന്തലിലെ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ആന്റണി രാജുവും…

6 months ago

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും 29 ന് സത്യപ്രതിജ്ഞ ചെയ്യും, വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും

തിരുവനന്തപുരം. ഈ മാസം 29ന് കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. എല്‍ഡിഎഫിന്റെ യോഗത്തിന് ശേഷമാണ് പുതിയ…

6 months ago

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29ന് നടത്താന്‍ രാജ്ഭവനില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

തിരുവനന്തപുരം. രാജ്ഭവനില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഒരുക്കങ്ങള്‍ ആരംഭിച്ചു. 29ന് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. പന്തലും മറ്റും ഒരുക്കുന്നതിന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. സര്‍ക്കാരില്‍ നിന്നും…

6 months ago

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനത്തേയ്ക്ക്, സത്യപ്രതിഞ്ജ 29ന്

തിരുവനന്തപുരം: മന്ത്രി സഭാ പുന:സംഘടന ഈ മാസം അവസാനത്തോടെ നടക്കുമ്പോൾ കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനത്തേയ്ക്ക് .സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും തീരുമാനിക്കാൻ ഇടതുമുന്നണിയോഗം ഡിസംബർ 24…

7 months ago

മന്ത്രിസഭാ പുനസംഘടന ഡിസംബറില്‍, ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം. മന്ത്രിസഭാ പുനസംഘടന ഡിസംബറില്‍ നടക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാണ് മന്ത്രിമാരാകുക. നാല് ഘടക കക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം…

8 months ago