Ramnath Kovind

5 വർഷം എന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി- റാംനാഥ് കോവിന്ദ്.

രാജ്യത്തോട് നന്ദി പറഞ്ഞ് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നിവയ്ക്ക് പ്രാധാന്യം നൽകണം. എല്ലാവർക്കും അവസരങ്ങൾ നൽകുന്നതാണ് ഇന്ത്യയുടെ ജനാധിപത്യം. വേരുകളോട് ചേർന്ന് നിൽക്കാൻ…

2 years ago

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്തെത്തും

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരള സന്ദർശനത്തിനായി ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിന്‍റെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയൻ,…

2 years ago

നയപ്രഖ്യാപനം നടത്തി രാഷ്ട്രപ്രതി; ബജറ്റ് സമ്മേളനം ആരംഭിച്ചു

ബജറ്റ് സമ്മേളനം ആരംഭിച്ചു. ഇപ്പോൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുകയാണ്. കൊവിഡ് സാഹചര്യം പരാമർശിച്ചാണ് അദ്ദേഹം നയപ്രഖ്യാപനം ആരംഭിച്ചത്. പോരാട്ടം തുടരേണ്ടതുണ്ട്. സർക്കാർ മുന്നോട്ടുവെയ്ക്കുന്നത് അടുത്ത…

2 years ago

ഒഴിവായത് വൻ ദുരന്തം; രാഷ്‌ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറ്റി

തിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ സുരക്ഷാ വീഴ്ച്ച. തിരുവനന്തപുരം മേയറുടെ കാർ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കയറ്റാൻ ശ്രമിച്ചു. ഇന്നലെ തിരുവനന്തപരും വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്കുള്ള…

2 years ago

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും

രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന രാഷ്‌ട്രപതി കാസർഗോഡ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. നാളെ കാസർഗോഡ് പെരിയ…

2 years ago

അയോധ്യ എന്നാല്‍ ആര്‍ക്കും യുദ്ധം ചെയ്യാന്‍ സാധിക്കാത്തത്; ശ്രീരാമനില്ലാതെ അയോധ്യ ഇല്ല; രാഷ്ട്രപതി റാംനാഥ് കോവിന്ദ്

ലഖ്‌നൗ : ശ്രീരാമനില്ലാതെ അയോധ്യ ഇല്ല. എവിടെയാണോ രാമന്‍ അവിടെയാണ് അയോധ്യയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് . അയോധ്യ സന്ദര്‍ശന വേളയില്‍ രാമായണ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത്…

3 years ago

രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന് ബൈ​പ്പാ​സ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി; ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം

ന്യൂ​ഡ​ല്‍​ഹി: രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ ബൈ​പ്പാ​സ് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​യി. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി രാ​ജ്നാ​ഥ് സിം​ഗ് ട്വി​റ്റ​റി​ല്‍…

3 years ago

ഞാന്‍ കാരണം കല്യാണം മാറ്റിവയ്‌ക്കേണ്ട ; കൊച്ചിയിലെ അതിസുരക്ഷ ഒഴിവാക്കി രാഷ്ട്രപതി

കൊച്ചി: തന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചിയിലെ ഹോട്ടലില്‍ നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം മാറ്റേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വിദേശവനിതയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് രാഷ്ട്രപതിയുടെ തീരുമാനം. തനിക്ക്…

4 years ago