rape in up

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പങ്കാളിയുടെ ലൈംഗികാവയവം ചെത്തിക്കളഞ്ഞ് വീട്ടമ്മ

ബറെയ്‌ലി. മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പങ്കാളിയുടെ ലൈംഗികാവയവം മാതാവ് മുറച്ച് കളഞ്ഞു. ഉത്തരപ്രദേശിലെ ലഖിംപൂര്‍ഖേരി ജില്ലയിലാണ് സംഭവം നടന്നത്. ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞ് 36 കാരിയായ യുവതി…

2 years ago