react

അമേരിക്കക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ

അമേരിക്കക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നുവന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ റിപ്പോര്‍ട്ട് തള്ളിയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. അതേസമയം, ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം…

2 years ago