red chilly

പൊതു വിപണിയില്‍ വറ്റല്‍ മുളകിന് തീ വില; സ്റ്റോക്കില്ലെന്ന് സപ്ലൈകോ

കൊച്ചി. വിപണിയില്‍ വറ്റല്‍മുളകിന് വില വലിയതോതില്‍ ഉയരുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈകോയില്‍ മിക്കയിടത്തും മുളക് കിട്ടാനില്ല എന്ന് റിപ്പോര്‍ട്ട്. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ സ്റ്റോക്ക് പെട്ടെന്ന് തീര്‍ന്നെന്നാണ്…

2 years ago