reel capture car accident death

റീൽസ് പകർത്തുന്നതിനിടെ കാർ നിയന്ത്രണംവിട്ടു, 300അടി താഴ്‌ചയിലേക്ക് മറിഞ്ഞ് 23കാരിക്ക് ദാരുണാന്ത്യം

മുംബൈ : ഇൻസ്റ്റാഗ്രാമിൽ റീൽസ് പകർത്തുന്നതിനിടെ കാർ നിയന്ത്രണം വിട്ട് 300അടി താഴ്‌ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസാറായ ശ്വേത ദീപക് സുർവാസെയാണ് (23)…

2 weeks ago