Republic Day

നമ്മുടെ വീരന്മാരുടെ ത്യാഗങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് ഐക്യവും പുരോഗതിയും ഒന്നിക്കുന്ന ഒരു ഭാവിക്കായി കാത്തിരിക്കാം- മോഹൻലാൽ

റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് നടൻ മോഹൻലാൽ. നമ്മുടെ വീരന്മാരുടെ ത്യാ​ഗങ്ങളെ ഓർക്കണമെന്നാണ് മോഹൻലാൽ ആശംസകൾ അറിയിച്ചുകൊണ്ട് പറഞ്ഞത്. ഐക്യവും പുരോഗതിയും ഒരുമിക്കുന്ന നല്ലൊരു ഭാവിക്കുവേണ്ടി കാത്തിരിക്കാമെന്നും നടൻ…

4 months ago

റിപ്പബ്ലിക് ദിന പരേഡില്‍ ചരിത്രത്തിലാദ്യമായി ഡല്‍ഹി പോലീസ് സേനയിലെ മുഴുവന്‍ വനിതകളും പങ്കെടുക്കും

ന്യൂഡല്‍ഹി. രാജ്യത്തിന്റെ 75-ാം റിപ്പബ്ലിക് ദിന പരേഡില്‍ ഡല്‍ഹി പോലീസിനായി വനിതാ സംഘമാകും മാര്‍ച്ച് നടത്തുക. ചരിത്രത്തിലാദ്യമായിട്ടാണ് മാര്‍ച്ചിംഗ് പരേഡില്‍ വനിതാ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉള്‍പ്പെടുന്നത്. വനിതാ…

4 months ago

റിപ്പബ്ലിക് ദിനാഘോഷത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ റിപ്പബ്ലിക് ദിനാഘോഷത്തിന് വിശ്ഷ്ടാതിഥിയായെത്തും. മക്രോണ്‍ ക്ഷണം സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. തന്നെ ക്ഷണിച്ചതിന് നന്ദിയറിയിച്ച്…

5 months ago

74-ാമത് റിപ്പബ്ലിക് ദിന നിറവിൽ രാജ്യം; കർത്തവ്യപഥിൽ ആദ്യ പരേഡ്; പതാക ഉയർത്തി രാഷ്‌ട്രപതി

ന്യൂഡൽഹി: 74-ാമത് റിപ്പബ്ലിക് ദിനം വർണാഭമായ ചടങ്ങുകളോട ആഘോഷിച്ച് രാജ്യം, ദേശീയ യുദ്ധസ്മരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. കർത്തവ്യപഥത്തിൽ രാഷ്‌ട്രപതി ദ്രൗപദി…

1 year ago

റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി. റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്രത്തിന്റെ 75–ാം വർഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടതെന്നും സ്വതന്ത്രസമര സേനാനികളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഒന്നിച്ച് മുന്നേറാമെന്നും…

1 year ago

റിപ്പബ്ലിക് ദിന ഘോഷയാത്ര സാംസ്‌കാരിക ദേശീയതയുടെ പ്രദർശനം

ന്യൂഡൽഹി. രാജ്യം 74മത് റിപ്പബ്ലിക് ദിന ഘോഷയാത്രയിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന സാംസ്‌കാരിക ദേശീയതയുടെ അടയാളങ്ങൾ. തനിമയും സ്വാതന്ത്ര്യപോരാട്ടവും അടയാളപ്പെടുത്തുന്ന ദൃശ്യങ്ങളാകും ഘോഷയാത്രയ്ക്ക് ചാരുത പകരുക. ദേവഘട്ടിലെ…

1 year ago

സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; 412 പേർക്കാണ് പുരസ്കാരം

ന്യൂഡൽഹി. സൈനിക മെഡലുകൾ 412 പേർക്ക്. ആറു പേർക്കാണ് കീർത്തി ചക്ര. മരണാനന്തരം ഉൾപ്പെടെ 15 പേർക്കാണ് ശൗര്യ ചക്ര. മലയാളിയായ ലഫ് ജനറൽ പ്രദീപ് ചന്ദ്രൻ…

1 year ago

റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നത്- രാഷ്ട്രപതി

ന്യൂഡൽഹി. റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നതെന്നു രാഷ്ട്രപതി ദ്രൗപദി മുർമു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. അതിവേഗം വളരുന്ന സാമ്പത്തിക…

1 year ago

ഭാരതത്തിന്റെ എഴുപത്തിമൂന്നാം റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ പുരോഗമിക്കുന്നു; രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു

ഭാരതത്തിന്റെ എഴുപത്തിമൂന്നാം റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ പുരോഗമിക്കുന്നു. ഡൽഹിയിലെ രാജ്പഥിൽ നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു. രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്…

2 years ago

രാജ്യം ഇന്ന് 73ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ; കൊവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

ഇന്ന് രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കൊവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിയ്ക്കുന്നതോടെ ആണ് റിപ്പബ്ലിക്ക് ദിന ചടങ്ങുകള്‍ ആരംഭിയ്ക്കുക.…

2 years ago