Retreat Centre

യേശുവിന്റെ പേരിൽ ഗുണ്ടായിസം,തൃശൂരിൽ 11 സ്ത്രീകളേ ജയിലിൽ പൂട്ടി

എംബറർ എമ്മാനുവലിന്റെ തൃശൂർ മൂര്യാട് ആസ്ഥാനത്ത് വിശ്വാസികൾ ഏറ്റുമുട്ടി. ക്രിസ്തീയ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിൽ അന്ധവിശ്വാസവും മറ്റും പ്രചരിപ്പിക്കുന്ന കേന്ദ്രം എന്ന് ക്രിസ്തീയ സഭകൾ തന്നെ…

1 year ago