RJD

പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുമായി ഉപമിച്ചു, രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് സുശീൽകുമാർ മോദി, ആർജെഡി സമ്മർദ്ദത്തിൽ

പട്ന : രാജ്യത്തിന് തന്നെ അഭിമാനമായ പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുമായി ഉപമിച്ചുകൊണ്ടുള്ള ആർജെഡിയുടെ ട്വീറ്റിനെതിരെ പ്രതിഷേധം കനക്കുന്നു. ഇത്തരമൊരു ട്വീറ്റ് ഇട്ടവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബീഹാർ…

1 year ago

ശൈലേഷ് കുമാറിനെ മൽസരിപ്പിക്കണം; ആർജെഡി

ആർജെഡിയിൽ ഭിന്നത. ലാലു പ്രസാദ് യാദവിന്റെ മരുമകൻ ശൈലേഷ് കുമാറിനു രാജ്യസഭ / ലെജിസ്ലേറ്റീവ് കൗൺസിൽ ടിക്കറ്റ് നൽകണമോയെന്നതിനെ ചൊല്ലി തർക്കം രൂക്ഷമാകുന്നു . ലാലുവിന്റെ മൂത്ത…

2 years ago

3 വര്‍ഷത്തിനുശേഷം ലാലുപ്രസാദ് യാദവ് തിരിച്ചെത്തുന്നു; ഗംഭീര വരവേല്‍പ് നല്‍കാനൊരുങ്ങി ആര്‍ജെഡി

മൂന്നു വര്‍ഷത്തിനുശേഷം ലാലുപ്രസാദ് യാദവ് ബിഹാറിലേക്ക് തിരിച്ചെത്തുന്നു. മൂന്നു വര്‍ഷവും നാലു മാസവും നീണ്ട ഇടവേളയ്ക്കു ശേഷം പട്‌നയില്‍ തിരിച്ചെത്തുന്ന ലാലു പ്രസാദ് യാദവിനു ഗംഭീര വരവേല്‍പ്…

3 years ago

ബിഹാര്‍ നിയമസഭയിലെ പൊലീസിന്റെ അഴിഞ്ഞാട്ടം; അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം

ബിഹാര്‍ നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസിന്റെ ക്രൂരനടപടിയില്‍ വ്യാപക പ്രതിഷേധം തുടരുന്നു. ബിഹാര്‍ നിയമസഭയില്‍ ഇന്നലെ ബിഹാര്‍ സ്‌പെഷ്യല്‍ ആംഡ് പൊലീസ് ബില്‍ പാസാക്കിയ സാഹചര്യമാണ് അക്രമത്തിലേക്ക്…

3 years ago

രാഹുലിന്റെ കണ്ണ് സീറ്റിൽ മാത്രം, തിരഞ്ഞെടുപ്പ് റാലി നടത്തേണ്ട സമയത്ത് രാഹുൽ വിനോദയാത്രയിൽ- ആഞ്ഞടിച്ച് ആർജെഡി

ബീഹാർ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി ആർ.ജെ.ഡി മുൻ വൈസ് പ്രസിഡന്റ് ശിവാനന്ദ് തിവാരി. കോൺഗ്രസിന് താത്പര്യം സീറ്റിൽ മാത്രമാണെന്നും പ്രചാരണത്തിനിടെ രാഹുൽഗാന്ധി സുഖവാസത്തിന് പോയെന്നും…

4 years ago

വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങി മഹാസഖ്യം

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങി മഹാസഖ്യം. വോട്ടെണ്ണല്‍ മാനദണ്ഡങ്ങളില്‍ വീഴ്ചയുണ്ടെന്നാണ് മഹാസഖ്യത്തിന്റെ പരാതി. തങ്ങളുടെ വിജയിച്ചുവെന്ന് ആദ്യം അറിയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്…

4 years ago