Roopali desai

അമേരിക്കയിലെ ഉന്നത കോടതിയിൽ ഇന്ത്യൻ വംശജ രൂപാലി എച്ച്. ദേശായി ജഡ്ജിയായി.

വാഷിം​ഗ്ടൺ. അമേരിക്കയിലെ ഉന്നത കോടതിയിൽ ഇന്ത്യൻ വംശജ ജഡ്ജി. പ്രശസ്ത അഭിഭാഷകയായ രൂപാലി എച്ച്. ദേശായിയെ അമേരിക്കയിലെ ഉന്നത കോടതിയിൽ ജഡ്ജിയായി നിയമിച്ചിരിക്കുന്നു. ഒമ്പതാം സർക്യൂട്ട് കോടതിയിലാണ്…

2 years ago