rooster attack

പൂവൻകോഴി കൊത്തി; കുട്ടിക്ക് പരിക്ക്; ഉടമയ്‌ക്കെതിരെ കേസെടുത്തു

എറണാകുളം: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിനെ പൂവൻ കോഴി കൊത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഉടമയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. മുട്ടാർകടവ് സ്വദേശി ജലീലിനെതിരെയാണ് പോലീസ് കേസ് എടുത്തത്. കുട്ടിയുടെ മുത്തച്ഛന്റെ…

1 year ago