rtpcr

സര്‍ക്കാര്‍ വെറുതേ ഉത്തരവിട്ടിട്ട് കാര്യമില്ല, ആര്‍ടിപിസിആര്‍ ടെസ്റ്റ് 500 രൂപക്ക് അസാധ്യമെന്ന് ലാബുടമകള്‍

തൃ​ശൂ​ര്‍: പ​രി​ശോ​ധാ കി​റ്റ് സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ നി​ര​ക്കി​ല്‍ ന​ല്‍​കു​മെ​ന്ന വാ​ഗ്ദാ​ന​ത്തോ​ടെ​യാ​ണ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ നി​ര​ക്ക് 500 രൂ​പ​യാ​ക്കി കു​റ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ട​ത്. ഉ​ത്ത​ര​വി​ട്ടെ​ന്ന​ത​ല്ലാ​തെ ലാ​ബു​ക​ള്‍​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ലു​ള്ള…

3 years ago

ആർ.ടി.പി.സി.ആർ നിരക്ക് കുറച്ചതിൽ പ്രതിഷേധം: പരിശോധനകൾ നിർത്തി സ്വകാര്യ ലാബുകൾ

ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച് ഉത്തരവിറങ്ങയതിന് പിന്നാലെ ആർ.ടി.പി.സി.ആർ പരിശോധനകൾ നിർത്തിവച്ച് സ്വകാര്യ ലാബുകൾ. ആർ.ടി.പി.സി.ആർ നിരക്ക് 500രൂപയാക്കിയ പ്രഖ്യാപനം വന്നിട്ടും സർക്കാർ ഉത്തരവിന്റെ…

3 years ago

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കി ആരോഗ്യവകുപ്പ്

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കി ആരോഗ്യവകുപ്പ്. പരിശോധനാ നിരക്ക് 1,700 ല്‍ നിന്ന് 500 ആക്കി കുറച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്. ഉത്തരവ് ലഭിക്കാതെ നിരക്ക്…

3 years ago

ആര്‍ ടി പി സി ആര്‍ നിരക്ക് കുറക്കാതെ സ്വകാര്യ ലാബുകള്‍, ഈടാക്കുന്നത് 1700 രൂപ തന്നെ

തിരുവനന്തപുരം ; സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി സര്‍ക്കാര്‍ കുറച്ചെങ്കിലും കൊള്ളലാഭം തുടര്‍ന്ന് സ്വകാര്യ ലാബുകള്‍. നിരക്ക്…

3 years ago

ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ര​ണ്ട​ര​ല​ക്ഷം കോ​വി​ഡ് പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം സം​സ്ഥാ​ന​ത്ത് രൂ​ക്ഷ​മാ​യ​തി​നി​ടെ മാ​സ് ടെ​സ്റ്റി​ന് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. വ​രു​ന്ന ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ര​ണ്ട​ര​ല​ക്ഷം പേ​ര്‍​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തും. രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ എ​റ​ണാ​കു​ളം…

3 years ago

97ല്‍ ഐശ്വര്യ റായിക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത് ബോബി ഡിയോള്‍,കോവിഡ് മഹാമാരി അന്നേ തിരിച്ചറിഞ്ഞെന്ന് സോഷ്യല്‍ മീഡിയ

കേട്ടുക്കേൾവി പോലുമില്ലാത്ത മഹാമാരിക്കാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കോവിഡും അനുബന്ധമായ പല പേരുകളും ഇന്നാണ് നമുക്കെല്ലാവർക്കും സുപരിചിതമായത്. എന്നാൽ കോവിഡ് കാലത്ത് നാം പാലിക്കേണ്ട മര്യാദകളെക്കുറിച്ച് തൊണ്ണൂറുകളിൽ…

3 years ago

നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേരളവും;സംസ്ഥാനത്ത് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

തിരുവനന്തപുരം : ലോകത്തേയും ഇന്ത്യയെയും ഭീതിയിലാഴ്ത്തി കോവിഡിന്റെ രണ്ടാം തരംഗം.  രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ വക്കിലാണ് എന്ന സൂചനകള്‍ പുറത്തു വരുന്ന പശ്ചാത്തലത്തിലാണ് കേരളവും നടപടികള്‍…

3 years ago

ബംഗളൂരുവിലെത്തുന്നവര്‍ക്ക്​ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധം

ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത്​ വ്യാപിക്കുന്നതിനിടെ ബംഗളൂരുവിലെത്തുന്നവര്‍ക്ക്​ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ്​ നടത്തേണ്ടത്​. ഏപ്രില്‍ ഒന്ന്​ മുതലാണ്​ നിയന്ത്രണം…

3 years ago

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

ബംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര, കേരളം എന്നി…

3 years ago

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​തു​ക്കി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ, മൊ​ബൈ​ല്‍, സ്റ്റാ​റ്റി​ക് ല​ബോ​റ​ട്ട​റി​ക​ളി​ല്‍ ന​ട​ത്തു​ന്ന ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം ആ​രോ​ഗ്യ വ​കു​പ്പ് പു​തു​ക്കി. നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍, അം​ഗീ​കൃ​ത സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍…

3 years ago