russia ukraine war

യുക്രെയ്നിന് നേരെ മിസൈല്‍ ആക്രമണം നടത്തി റഷ്യന്‍; 54 മിസൈലുകള്‍ തകര്‍ത്തു

യുക്രെയ്നില്‍ വീണ്ടും മിസൈല്‍ ആക്രമണംനടത്തി റഷ്യ. തലസ്ഥാനമായ കീവ് ഉള്‍പ്പെടെ വിവിധ നഗരങ്ങള്‍ ലക്ഷ്യമിട്ട് 69 മിസൈലുകള്‍ വര്‍ഷിച്ചതായി യുക്രെയ്ന‍് സൈന്യം അറിയിച്ചു. ഇതില്‍ 54 എണ്ണം…

1 year ago

സൈനികരെ റഷ്യ കൊന്നൊടുക്കുമ്പോള്‍ സെലന്‍സ്‌കി ഫോട്ടോഷൂട്ടിലാണ്; യുക്രൈന്‍ പ്രസിഡന്റിനെതിരെ സോഷ്യല്‍ മീഡിയ Russia ukraine war

യുദ്ധം തുടങ്ങിയതുമുതല്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് യുക്രൈന്‍ ജനത കടന്നുപോകുന്നത്. ഈ സമയം പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്കി യുക്രൈനിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ ഒരു പ്രകാശഗോപുരമായി ഉയര്‍ന്നുവരുകയായിരുന്നു. യുദ്ധം തുടങ്ങി…

2 years ago

യുക്രെയ്ൻ സേനാംഗങ്ങളിൽ ചിലർ കൂടി മരിയുപോളിന് കീഴടങ്ങി

മരിയുപോളിലെ ഉരുക്കുഫാക്ടറി കേന്ദ്രമാക്കി പോരാടിയിരുന്ന യുക്രെയ്ൻ സേനാംഗങ്ങളിൽ ചിലർ കൂടി കീഴടങ്ങിരിക്കുന്നു. എന്നാൽ ഉന്നത കമാൻഡർമാ‍ർ ഇപ്പോഴും അവിടെത്തന്നെയുണ്ടെന്നാണു പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറിയിലെ ബങ്കറുകളിൽനിന്നു…

2 years ago

പ്രകൃതിവാതക നീക്കം തടസ്സപ്പെടുത്തി യുക്രെയ്നിന്റെ നിർണായക നീക്കം

കീവ് ∙ യുക്രെയ്ൻ വഴി റഷ്യ പടിഞ്ഞാറൻ യൂറോപ്പിനു നൽകിക്കൊണ്ടിരുന്ന പ്രകൃതിവാതക നീക്കം തടസ്സപ്പെടുത്തി യുദ്ധത്തിൽ യുക്രെയ്നിന്റെ നിർണായക നീക്കം. തെക്കൻ റഷ്യയിലെ സൊഖറാനോവ്കയിൽ നിന്ന് യുക്രെയ്നിൽ…

2 years ago

റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇരട്ടിയാക്കി ഇന്ത്യ

ഡൽഹി ∙ റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇരട്ടിയാക്കി ഇന്ത്യ. യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണം രണ്ടു മാസം പിന്നിടുമ്പോഴാണ് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ ഇരട്ടിയാക്കിയത്.…

2 years ago

റഷ്യയ്ക്ക് അടിയറ വച്ച് യുദ്ധം അവസാനിപ്പിക്കാൻ ഒരുക്കമല്ലെന്ന് യുക്രെയ്ൻ

കീവ് ∙ ഡോൺബാസ് ഉൾപ്പെടെ കിഴക്കൻ മേഖല റഷ്യയ്ക്ക് അടിയറ വച്ച് യുദ്ധം അവസാനിപ്പിക്കാൻ ഒരുക്കമല്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രഖ്യാപിച്ചു. തന്ത്രപ്രധാന സൈനികകേന്ദ്രങ്ങളിൽ റഷ്യ…

2 years ago

റഷ്യ-ഉക്രെയ്ൻ യുദ്ധം; സാമ്പത്തിക മേഖലക്ക് വെല്ലുവിളിയെന്ന് ആർബിഐ

തിരുവനന്തപുരം :റഷ്യ-ഉക്രെയ്ൻ സംഘർഷം ആഗോള അസംസ്‌കൃത എണ്ണയുടെയും ഭക്ഷ്യ എണ്ണയുടെയും വില ഉയരുന്നതിലേക്ക് നയിച്ചതിനാൽ നാണയപ്പെരുപ്പം ഈ വര്‍ഷം പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നേക്കുമെന്ന് റിസര്‍വ് ബാങ്ക് . ഉയരുന്ന…

2 years ago

യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യം പൂർത്തിയായി

യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യം പൂർത്തിയായതായി വിദേശകാര്യ മന്ത്രാലയം. യുക്രൈനിൽ നിന്ന് 22,500 ലധികം ഇന്ത്യക്കാരെ തിരികെ രാജ്യത്ത് എത്തിച്ചുവെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു. ( ukraine indian rescue…

2 years ago

ഇന്ത്യന്‍ സൈന്യത്തില്‍ ചേരാനായില്ല, ഉക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന് റഷ്യക്കെതിരെ പോരാടാന്‍ തമിഴ്‌നാട് സ്വദേശി

അതിശക്തനായ എതിരാളിയാണ് മറുവശത്ത്. ശക്തമായ യുദ്ധമാണ് നടക്കുന്നത്. എങ്ങും കരളലിയിക്കുന്ന കാഴ്ചകൾ. ചോരയുടെ മണവും വേർപെടലിന്റെ ദുഃഖവും. ഒരു ജനതയുടെ കണ്ണീരിന് ഉത്തരം പറയാനാകാതെ നിസ്സഹായരായ അധികാരികളും.…

2 years ago

ഇന്ത്യക്കാര്‍ ആരും ഇനി യുക്രൈനിലില്ല, രക്ഷാദൗത്യം അവസാനഘട്ടത്തിലെന്ന് വി മുരളീധരൻ Indians rescue ukraine v muralidharan

ഓപ്പറേഷൻ ഗംഗ വിജയകരമായ പരിസമാപ്തിയിലേക്കെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സുമിയിലെ രക്ഷാദൗത്യം സമ്മർദ്ദം നിറഞ്ഞതായിരുന്നു. V muralidharan വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി. സുമിയിൽ ഇന്ത്യൻ…

2 years ago