sabarimala trip accident

ശബരിമല തീര്‍ത്ഥാടകരുടെ ബസ് അപകടത്തില്‍പ്പെട്ടു; 17 പേര്‍ക്ക് പരുക്ക്

കോട്ടയം : ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന 17 തീർത്ഥാടകർക്ക് പരിക്കേറ്റു. രാമപുരം മാനത്തൂരിലായിരുന്നു അപകടം മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.…

1 year ago