saif ali khan

നൂറുകണക്കിന് സൂപ്പര്‍ താരങ്ങള്‍ ഉണ്ടായേക്കാം, മറ്റൊരു സെയ്ഫ് ഉണ്ടാകില്ലെന്ന് കരീന കപൂർ

ബിടൗൺ സുന്ദരി കരീന കപൂറിന് ബോളിവുഡിൽ മാത്രമല്ല രാജ്യമൊട്ടാകെ നിരവധി ആരാധകരാണുള്ളത്. സിനിമയിലും സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്. ഇപ്പോൾ സിനിമാരം​ഗത്ത് 25 വര്‍ഷം പൂർത്തിയാക്കിയ…

4 years ago