saji cheriyan

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു, സംഭവം കായംകുളത്ത്

കായംകുളം: സാംസ്‌കാരിക, ഫിഷറീസ് വകുപ്പുമന്ത്രി സജി ചെറിയാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കായംകുളത്തുവെച്ചായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന മന്ത്രി ഉള്‍പ്പെടെ ആര്‍ക്കും സാരമായ പരിക്കില്ല.കായംകുളത്തുനിന്ന് ആലപ്പുഴയിലേക്കുള്ള യാത്രയിലായിരുന്നു മന്ത്രി.…

1 month ago

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെയുള്ള സജി ചെറിയാന്റെ പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ലെന്ന് ജോസ് കെ മാണി

തിരുവനന്തപുരം. സജി ചെറിയാന്റെ പരാമര്‍ശം സര്‍ക്കാര്‍ നിലപാടായി കാണേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ക്ഷണിക്കുന്ന സര്‍ക്കാരുകളുടെ രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗികാരമാണ് ഇത്തരം…

5 months ago

പുരസ്‌കാരത്തെയും പുരസ്‌കാരത്തുകയെയും അപമാനിച്ചത് തെറ്റ്, അലൻസിയർ നടത്തിയത് തരംതാണ പ്രസ്താവന

കൊച്ചി. അലന്‍സിയര്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന വേദിയില്‍ നടത്തിയത് തരംതാണ പ്രസ്താവനയാണെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാനമാണ് കലാകാരന്മാരെ അംഗീകരിച്ചത്. അതില്‍ നല്‍കുന്ന പുരസ്‌ക്കാരത്തുകയെയും…

8 months ago

താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ, മതനിന്ദയോ പ്രവാചകനിന്ദയോ ഒട്ടുമില്ലാത്ത പ്രസ്താവനയായിട്ടുപോലും സജി ചെറിയാന് പറഞ്ഞതു വിഴുങ്ങേണ്ടിവന്നു, പരിഹസിച്ച് സുരേന്ദ്രൻ

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ താൻ സൗദിയിൽ പോയപ്പോൾ ബാങ്ക് വിളി കേട്ടില്ലെന്ന പരാമർശം തിരുത്തിയതിനെ പരിഹസിച്ച് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…

9 months ago

അവാര്‍ഡ് നല്‍കിയത് 100 ശതമാനം അര്‍ഹതപ്പെട്ടവര്‍ക്ക്, എല്ലാവര്‍ക്കും അവാര്‍ഡ് നല്‍കാന്‍ സാധിക്കില്ലെന്ന് സജി ചെറിയാന്‍

ആലപ്പുഴ. സംസ്ഥാന ചലചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. അവര്‍ഡ് നല്‍കിയത് നൂറ് ശതമാനം അര്‍ഹതപ്പെട്ടവര്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍…

10 months ago

യാത്ര മുടങ്ങിയത് സജി ചെറിയാന്റെ പിടിപ്പുകേട് കാരണമെന്ന് വി മുരളീധരൻ

തിരുവനന്തപുരം. സജി ചെറിയാന്‍ വിദേശ യാത്രയ്ക്കായി അപേക്ഷ സമര്‍പ്പിച്ചത് രണ്ട് ദിവസം മുമ്പ് മാത്രമാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. 10 തീയതിക്കുള്ള അപേക്ഷ ഒന്‍പതാം തീയതിമാത്രമാണ്…

1 year ago

മന്ത്രി സജി ചെറിയാന് മാസം 85000 രൂപ വാടകയുടെ ആഡംബര വസതി ; വർഷം ചിലവ് 10 ലക്ഷത്തിലേറെ

തിരുവനന്തപുരം: സംസ്ഥാനസർക്കാർ കടമെടുപ്പ് തുടരുന്നതിനിടയിലും ചിലവ്ചുരുക്കലിന് യാതൊരു ഉദ്ദേശവും ഇല്ലെന്ന് വീണ്ടും തെളിയിച്ചു. മന്ത്രി സജി ചെറിയാന് പ്രതിമാസം 85000 രൂപ വാടകയുടെ ആഡംബര വസതി സർക്കാർ…

1 year ago

മന്ത്രിയാകുന്നതില്‍ സന്തോഷം; വകുപ്പുകള്‍ ഏതെന്ന് അറിയില്ല

തിരുവനന്തപുരം. മന്ത്രിയാകുന്നതില്‍ സ്വാഭാവികമായ സന്തോഷമെന്ന് സജി ചെറിയാന്‍. വകുപ്പുകള്‍ ഏതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ സംബന്ധിച്ച് ഗവര്‍ണറുടെ തീരുമാനത്തെ പറ്റി ആശങ്കയുണ്ടായിരുന്നോ എന്ന ചോദ്യത്തിന്, തനിക്ക്…

1 year ago

സജി ചെറിയാന് കുരുക്ക്, പൊലീസിന്റെ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് പരിഗണിക്കരുത് – പരാതിക്കാരൻ

പത്തനംതിട്ട. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പരാതിക്കാരനായ അഭിഭാഷകന്‍ കോടതിയിൽ. തിരുവല്ല കോടതിയിലാണ് പരാതിക്കാരൻ അപേക്ഷ നല്‍കിയത്. വിവാദപ്രസംഗത്തില്‍ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള…

1 year ago

സജി ചെറിയാന്‍ തിരികെ മന്ത്രിസഭയിലേക്ക്; തീരുമാനം സിപിഎം സെക്രട്ടേറിയറ്റില്‍

തിരുവനന്തപുരം. വിവാദ പ്രസംഗത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനത്ത് നിന്നും രാജിവെയ്‌ക്കേണ്ടിവന്ന സജി ചെറിയാന്‍ വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെക്കൊണ്ടുവരാനുള്ള…

1 year ago